29.1 C
Kottayam
Friday, May 3, 2024

നിയന്ത്രണം വിട്ട കാര്‍ പൊങ്കാല ചടങ്ങിനിടയിലേക്ക് പാഞ്ഞു കയറി; അഞ്ചു സ്ത്രീകള്‍ക്ക് പരിക്ക്

Must read

ചെങ്ങന്നൂര്‍: പൊങ്കാല ചടങ്ങിനിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി അഞ്ച് സ്ത്രീകള്‍ക്ക് പരിക്ക്. ചെങ്ങന്നൂരിനടുത്ത് പ്രാവിന്കൂടിലാണ് സംഭവം. വഴിയരുകില്‍ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകള്‍ക്കിടയിലേയ്ക്കാണ് കാര്‍ പാഞ്ഞുകയറുകയായിരിന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week