പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരം കടുപ്പിക്കുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സമരം രാവിലെ ഒന്‍പത് മണിക്ക് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം...
കോട്ടയം:കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. സംഘാടകരുടെ അശ്രദ്ധയാണ് വിദ്യാര്‍ത്ഥിയുടെ അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. വിധികര്‍ത്താക്കള്‍...
കൊച്ചി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ദ്രോഹ നടപടികള്‍ കാരണം ലക്ഷക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യയുടെ...
തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേയുടെ ടൈംടേബിള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ട്രെയിനുകള്‍...
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് മരിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെ സംസ്ഥാനത്തൊട്ടാകെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതികള്‍ക്ക്...
തിരുവനന്തപുരം:വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് വിവാദമായി മാറുന്നതിനിടെ കേസില്‍ പ്രതികള്‍ക്കായി ഒത്തുകളിച്ചെന്ന് ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രതിക്ക് വേണ്ടി ഹാജരായെന്ന വിവാദത്തിന് പിന്നാലെയാണ്...
പാലക്കാട്:വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവം വന്‍വിവാദമായി മാറവെ കേസില്‍ നിര്‍ണായകമായ പുതിയ വെളിപ്പെടുത്തല്‍.ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ അയല്‍വാസിയും പൊലീസ് അന്വേഷണത്തിനിടെ ജീവനൊടുക്കിയ പ്രവീണിന്റെ മാതാവുമാണ് വന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്....
തിരുവനന്തപുരം:ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്കു ക്രമീകരിക്കുന്നതിനും കേരളാ പോലീസ് കൂടുതല്‍ സൗകര്യമൊരുക്കി. ശബരിമലയില്‍ ദര്‍ശനത്തിന് വരുന്ന എല്ലാ തീര്‍ത്ഥാടകരും ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ദേവസ്വം സേവനങ്ങള്‍...
തിരുവനന്തപുരം:സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നു മുതൽ രണ്ട് വർഷം വരെ പ്രവർത്തി പരിചയമുള്ള 22 നും 30 നും...