പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
പാലക്കാട്: പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴു യാത്രക്കാര്‍ക്ക് പരിക്ക്. പുതിയ റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് വന്ന ബസാണ് അപടകത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍...
വട്ടിയൂര്‍കാവില്‍ എം.ടി രമേശ്, പാലായില്‍ ശോഭാ സുരേന്ദ്രന്, അരൂരില്‍ സുരേന്ദ്രന്; ഉപതെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്കി ബി.ജെ.പി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവര്‍ധന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. മുതിര്‍ന്ന നേതാക്കളെ മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തി വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാനാണ് ബി.ജെ.പി നീക്കം. കൂടാതെ ആറു മാസംകൊണ്ട് സംസ്ഥാനത്തെ...
ജോസ് കെ മാണിയെ കൈവിട്ട് സി.എഫ്.തോമസും,സമവായ നീക്കങ്ങളുമായി സഭാ നേതൃത്വവും രംഗത്ത്
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി ജോസ് കെ മാണി എം.പിയെ അവരോധിയ്ക്കാനുള്ള നിര്‍ണായക യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജോസ് കെ മാണി വിഭാഗത്തെ വെട്ടിലാക്കി...
ഹൈപവര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം തനിയ്ക്ക്,പിടിമുറുക്കി പി.ജെ.ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ അധികാരത്തര്‍ക്കത്തില്‍ പിടി മുറുക്കി പി.ജെ.ജോസഫ്. പാര്‍ട്ടിയ്ക്കുള്ളില്‍ സമവായമാവശ്യപ്പെട്ട് ഹൈപവര്‍ കമ്മിറ്റിയിലെ 15 പേര് തനിയ്ക്ക് കത്തു നല്‍കിയതായി പി.ജെ .ജോസഫ് വ്യക്തമാക്കി. 28 പേരാണ് ഹൈപവര്‍...
തളര്‍ന്നു കിടന്നിരുന്ന അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു; മകനും സഹോദര പുത്രനും പിടിയില്‍
നെല്ലിയാമ്പതി: രോഗശയ്യയില്‍ തളര്‍ന്നുകിടന്നിരുന്ന അമ്മയെ മകന്
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മകനും സഹോദരപുത്രനും അറസ്റ്റില്‍. നെല്ലിയാമ്പതി കൂനംപാലം ഏലംപാടി സ്റ്റോര്‍പാടിയില്‍ പഴനിസ്വാമിയുടെ ഭാര്യ രാജമ്മയാണ്(65) കൊല്ലപ്പെട്ടത്. രാജമ്മയുടെ മകന് സുരേഷ് (35), സഹോദരപുത്രന് ചിന്നരാജ്...
ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി മറ്റൊരു യുവതിക്കൊപ്പം താമസിക്കുന്നതിനിടെ പിടിയില്‍
കൊച്ചി: ഭിന്നശേഷിക്കാരിയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം മുങ്ങി മറ്റൊരു യുവതിയ്ക്കൊപ്പം താമസമാക്കിയ പ്രതി പിടിയില്‍. കളമശേരി വട്ടേക്കുന്നം പട്ടാളം നാസര്‍ റോഡില്‍ സിദ്ദിഖ് (47) ആണ് പിടിയിലായത്. ഒളിവില്‍ പോയ...
അടുപ്പത്തിലുണ്ടായ വിള്ളല്‍ പകയായി, പക ചെന്നെത്തിച്ചത് കൊലപാതകത്തില്‍; വനിതാ പോലീസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയും ആലുവ ട്രാഫിക് പോലീസിലെ ഉദ്യോഗസ്ഥനായ അജാസുമായി സൗമ്യ മുമ്പ് അടുപ്പത്തിലായിരുന്നു. കൊച്ചിയില്‍ സൗമ്യയും അജാസും ഒരുമിച്ച് ജോലി ചെയ്തിരുന്നു....
സി.ഐയെ കാണാതായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
കൊച്ചി: കൊച്ചിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാടുവിട്ട സംഭവത്തില്‍ ആരോപണ വിധേയനായ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സുരേഷ് കുമാറിനെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. എ.സി.പിയുമായി ചില വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ജോലി മടുത്തപ്പോഴാണ് നാടുവിട്ടതെന്നുമയിരുന്നു സി.ഐ നവാസ്...
വനിതാ പോലീസുകാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക മൊഴിയുമായി മകന്
മാവേലിക്കര: മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയ്ക്ക് അജാസില്‍ നിന്നു നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മൂത്തമകന് കൃഷികേശിന്റെ മൊഴി. തനിക്ക് എന്തെങ്കിലും സംഭവിച്ചില് ഉത്തരവാദി അജാസ് ആണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പോലീസിനോട്...
വനിതാ പോലീസുകാരിയുടെ കൊലപാതകം: കരുതിക്കൂട്ടിയുള്ള കൃത്യം.പ്രതിയെത്തിയെത്തിയത് വ്യക്തമായ ആസൂത്രണത്തോടെ,ദിവസങ്ങളായി സൗമ്യയെ അജാസ് പിന്തുടര്‍ന്നെന്ന് സൂചന.
മാവേലിക്കര: നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസുകാരി സൗമ്യ പുഷ്കരന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേത്ൃത്വത്തിലുള്ള പ്രത്യേക...