27.6 C
Kottayam
Monday, November 18, 2024

CATEGORY

Kerala

വിനോദയാത്രയ്ക്കടയിൽ  പടക്കം കത്തിച്ചാഘോഷം: ടൂറിസ്റ്റ് ബസ്  പിടിച്ചെടുത്തു

കോഴിക്കോട് : വിനോദയാത്രയ്ക്കടയിൽ വിദ്യാർത്ഥികൾ  പടക്കം കത്തിച്ചാഘോഷിച്ച ടൂറിസ്റ്റ് ബസ് താമരശ്ശേരിയിൽ  മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് വാഹനം പിടിച്ചെടുത്തത്.

പാലരുവിയ്ക്കായി കൂട്ടായ്മ,ഏറ്റുമാനൂര്‍ സ്റ്റേഷനോടുള്ള അവഗണന റെയില്‍വേ അവസാനിപ്പിയ്ക്കണമെന്നാവശ്യം

കോട്ടയം: ഏറ്റുമാനൂര്‍ വഴി കടന്നുപോകുന്ന പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂരില്‍ റെയില്‍വേയാത്രക്കാരുടെ പ്രതിഷേധം.സ്ഥിരം യാത്രക്കാരുടെ സംഘടനകളിലൊന്നായ ഫ്രണ്ട്‌സ ഓണ്‍ റെയിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രക്ഷോഭം. ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനോടുള്ള അവഗണന...

ടൂറിസ്റ്റ് ബസിനു മുകളില്‍ പടക്കം പൊട്ടിച്ച് വിദ്യാര്‍ത്ഥികളുടെ വിനോദസഞ്ചാരം.എത്ര നടപടിയെടുത്താലും പഠിയ്ക്കാതെ ബസ് ഡ്രൈവര്‍മാര്‍

കോഴിക്കോട്:നിലവിട്ടു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ എത്ര ശക്തമായ നടപടിയെടുത്താലും പുല്ലുപോലും പോലും വിലയില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും വിനോദയാത്രാസംഘത്തിന്റെ കൂത്താട്ടങ്ങള്‍ തുടരുന്നു.ബസുകളുടെ അഭ്യാസപ്രകടനവും പെണ്‍കുട്ടികളുടെ വാഹനമോടിയ്ക്കലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിനോദ സഞ്ചാരത്തിന്...

ഇംഗ്‌ളണ്ടിലേക്ക് കൊണ്ടുപോയ മലയാളി കന്യാസ്ത്രീയെ സഭ ഉപേക്ഷിച്ചു,സഭാധികാരികള്‍ കന്യാസ്ത്രീയുടെ മാനസികനില തകര്‍ത്തതായും ആരോപണം

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികള്‍ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം വ്യക്തമാക്കി. മാനന്തവാടി...

ട്രാക്കില്‍ അറ്റകുറ്റപ്പണി,ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കൊച്ചി: എറണാകുളം - വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ നാളെ മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന്അറിയിപ്പ്. ചില ട്രെയിനുകള്‍ ഭാഗികമായും ചിലത് പൂര്‍ണമായും റദ്ദാക്കി. കോയമ്പത്തൂര്‍-തൃശൂര്‍, തൃശൂര്‍-കണ്ണൂര്‍, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍,...

സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ 'കര്‍ത്താവിന്റെ നാമത്തില്‍' പുസ്തക പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ വെച്ച് ഇന്ന് നടക്കും. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ സഭാ ജീവിതം വിവരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം നേരത്തെ...

കഴിഞ്ഞ എട്ടുമാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് ബലാത്സംഗക്കേസുകളുടെ എണ്ണം കണ്ടാല്‍ ഞെട്ടും

കൊച്ചി: ബലാത്സംഗക്കേസുകളില്‍ വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാത്രം നോക്കണ്ട.ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇക്കാര്യത്തില്‍ ഒട്ടുംപിന്നിലല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍...

ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടു പോയ ഓട്ടോഡ്രൈവര്‍ക്കു നേരെ ഗുണ്ടാ ആക്രമണം,ഇരുമ്പുവടിയ്ക്കടിച്ച് പനമ്പാലത്തുപേക്ഷിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവറെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.ഏറ്റുമാനൂരിലെ സ്വകാര്യ ബസ്റ്റാന്റിനടുത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ പുന്നത്തുറ കുഴിക്കോട്ട് പറമ്പില്‍ കെ.എസ്.സുബിലിയ്ക്കാണ് (30) പരുക്കേറ്റത്.ഏറ്റുമാനൂരില്‍ നിന്നും ഓട്ടം വിളിച്ചുകൊണ്ടുപോയശേഷം പനമ്പാലത്തുവെച്ചായിരുന്നു ആക്രമണം. ഞായറാഴ്ച...

പാലരുവിയ്ക്കായി യാത്രക്കാരുടെ കൂട്ടായ്മ,നാളെ ഏറ്റുമാനൂരില്‍ യോഗവും ഒപ്പുശേഖരണവും

ഏറ്റുമാനൂര്‍: പാലരുവി എക്‌സപ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തുടര്‍ നടപടികള്‍ ആലോചിയ്ക്കുന്നതിനായി നാളെ രാവിലെ ആറേകാലിനും എട്ടുമണിയ്ക്കുമിടയില്‍ യാത്രക്കാര്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യോഗം ചേരും. രാവിലെ 06...

കൊച്ചിയില്‍ വനിത ട്രാഫിക് പോലീസുകാരെ കാറിടിച്ചു,3 പേര്‍ക്ക് പരുക്ക്.ഒരാളുടെ നില ഗുരുതരം

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ചു.പിങ്ക് പട്രോളിംഗിനുള്ള വാഹനം  കാത്തിരിക്കുന്നതിനിടെയാണ് ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസുകാരെ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.