27.7 C
Kottayam
Saturday, May 4, 2024

കൊച്ചിയില്‍ വനിത ട്രാഫിക് പോലീസുകാരെ കാറിടിച്ചു,3 പേര്‍ക്ക് പരുക്ക്.ഒരാളുടെ നില ഗുരുതരം

Must read

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ചു.പിങ്ക് പട്രോളിംഗിനുള്ള വാഹനം  കാത്തിരിക്കുന്നതിനിടെയാണ് ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസുകാരെ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്ക്ക് പരിക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്. ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നിരുന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week