27.6 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് നീക്കില്ല; പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് ഫിലിം ചേംബര്‍

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും...

ശബരിമലയിൽ പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്. കറുപ്പ് സ്വാമി നടയില്‍ വച്ചിരുന്ന പൂജാരിയുടെ ഫോണ്‍ ആണ് ഇയാള്‍...

ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണം, സുഭാഷ് വാസുവിനും ടി.പി. സെൻകുമാറിനുമെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവര്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള...

നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി , നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല,

കൊച്ചി : ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്ന് പാര്‍വതി...

അതിരമ്പുഴയിൽ പോലീസ് പെട്രോളിംഗ് സംഘത്തിന് നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി

  കോട്ടയം: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം അഞ്ചു മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ തെള്ളകം ചൂരക്കുളം വീട്ടിൽ ക്രിസ്റ്റി ജോസഫ്(23) ആണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്     അതിരമ്പുഴയിൽ പെട്രോളിംങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ...

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാപൗരത്സാക്കി 105നെതിരെ 125 വോട്ടുകൾക്കാണ് ബിൽ പാസായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബിൽ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവർ എന്ന...

കുട്ടികൾ മണ്ണ് വാരി തിന്നു’ എന്ന പ്രചാരണം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്ക് രാജിവച്ചു

തിരുവനന്തപുരം : ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കിൽ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി. ദീപക്കിനോട് രാജിവയ്ക്കാന്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്നായിരുന്നു ആരോപണം. ദീപക്കിന്‍റെ...

വയനാട്ടില്‍ സ്‌കൂള്‍ ബസിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വയനാട്: പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്‌കൂള്‍ ബസിടിച്ചാണ്...

സുനിതയുമായുള്ള അടുപ്പത്തിന് പുറമെ വിദ്യയെ കൊല്ലാന്‍ മറ്റൊരു കാരണം കൂടിയുണ്ട്; വെളിപ്പെടുത്തലുമായി ഭര്‍ത്താവ് പ്രേംകുമാര്‍

കൊച്ചി: ഉദയംപേരൂര്‍ കൊലപാതകത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതി പ്രേംകുമാര്‍. മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം പ്രേംകുമാറും കാമുകി സുനിതയും ചേര്‍ന്നാണ് ചേര്‍ത്തല സ്വദേശിനി വിദ്യയെ കഴുത്ത് ഞെരിച്ച്...

രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി; അകലകുന്നത്ത് രണ്ടില ജോസഫ് പക്ഷത്തിന്

കോട്ടയം: രണ്ടില ചിഹ്നത്തില്‍ ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി. അകലകുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജേസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.