23.5 C
Kottayam
Tuesday, November 19, 2024

CATEGORY

Kerala

വിദ്യാര്‍ത്ഥിനിയുടെ സമയോചിത ഇടപെടല്‍,ആലപ്പുഴയില്‍ ഒഴിവായത് തീപ്പിടുത്തം മൂലമുണ്ടാവാമായിരുന്ന വന്‍ ദുരന്തം

ആലപ്പുഴ: വിദ്യാര്‍ത്ഥിനിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അഗ്‌നിബാധ. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടിലാണ് സംഭവം, ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ട ആമിന അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും...

നൂറുകോടിയുടെ ചിട്ടി തട്ടിപ്പ്,ടി.എന്‍.ടി ചിട്ടി ഉടമകള്‍ പിടിയില്‍

തൃശൂര്‍ :ചിട്ടി തട്ടിപ്പിലൂടെ മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതികള്‍ പിടിയില്‍.മുഖ്യ പ്രതികളായ പിതാവും മക്കളുമാണ് അറസ്റ്റിലായത്. എറണാകുളം വടക്കേക്കര കുഞ്ഞി തൈ ദേശം...

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും,പ്രത്യേക നിയമസഭാ യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭായോഗം ഇന്ന് ചേരും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സര്‍ക്കാര്‍...

പാലായിലെ വോട്ടര്‍മാര്‍ ശ്രദ്ധിയ്ക്കുക,മരണചടങ്ങുകള്‍ക്ക് ഇനി എം.എല്‍.എ റീത്തുവയ്ക്കില്ല,പകരം നല്‍കുക ഇതാണ്

പാലാ: ആകസ്മികമായാണ് പാലാ എം.എല്‍.എ ആയതെങ്കിലും കെ.എം.മാണിയ്ക്ക് പിന്നാലെ ഈ സ്ഥാനത്ത് കളമുറപ്പിയ്ക്കാനാണ് മാണി.സി.കാപ്പന്റെ നീക്കങ്ങള്‍.സ്വീകരണ യോഗങ്ങളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പഠന സാമഗ്രികള്‍ നല്‍കണമെന്ന എം.എല്‍.എയുടെ അഭ്യര്‍ത്ഥനയെ ആവേശപൂര്‍വ്വമാണ് പാലക്കാര്‍ ഏറ്റെടുത്ത്. പഠന സാമഗ്രികള്‍...

മകരവിളക്ക്: ശബരിമല നട തുറന്നു

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന് ദീപം തെളിയിച്ചു. തീര്‍ത്ഥാടകരുടെ വന്‍തിരക്ക്...

രാത്രി നടത്തം,ശല്യക്കാരായി എത്തിയത് 5 പേര്‍,2 പേരെ സ്ത്രീകള്‍ തന്നെ പൊക്കി,ഇനി തോണ്ടുന്നവരുടെ പേരും ഫോട്ടോയുമടക്കം പുറത്തുവിടും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടത്തിയ രാത്രി നടത്തം വന്‍ വിജയമായിരുന്നു.പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും വനിതാ സംഘടനകളുടേയും വോളന്റിയര്‍മാരുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ...

കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്,മരണകാരണമിതാണ്‌

തൃശൂര്‍ : കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന നിര്‍ണായക റിപ്പോര്‍ട്ടുമായി സിബിഐ. കരള്‍ രോഗമാണ് മരണ കാരണം. പോണ്ടിച്ചേരി ജിപ്‌മെറിലെ വിദഗ്ദ്ധ സംഘം റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി.തുടര്‍ച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും,വയറ്റില്‍ കണ്ടെത്തിയ...

സിസേറിയന്‍ അപകടകരമോ? ഡോക്ടറുടെ കുറിപ്പ്‌വായിയ്ക്കാം

ജൂലിയസ് സീസറിനെ പ്രസവിക്കുന്നതിനു പകരം സിസേറിയന്‍ ചെയ്താണ് പുറത്തെടുത്തതെന്നും, അങ്ങനെയാണ് 'സിസേറിയന്‍' എന്ന പേര് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് വന്നത് എന്നും ഒരു ചരിത്രമുണ്ട്. എന്നാല്‍ ഈ കഥ വിശ്വസിക്കരുതെന്ന് ഇന്‍ഫോ ക്ലിനിക്...

ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണം തുടങ്ങി

ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ മൂന്നു ദിവസം മുമ്പാണ് കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്...

കളിയ്ക്കിടയില്‍ മൂന്നുവയസുകരന്റെ തലയില്‍ പാത്രം കുടുങ്ങി,രക്ഷകരായി ഫയര്‍ഫോഴ്‌സ്

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ മൂന്ന് വയസുകാരന് രക്ഷകരായത് ഫയര്‍ ഫോഴ്സ് ടീം. രജീഷ് -ദീപ്തി ദമ്പതിമാരുടെ മകന്‍ അധ്വിക്കിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. വീട്ടുകാര്‍ ചേര്‍ന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.