കോഴിക്കോട്: എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുക്കം നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് മുക്കം നഗരസഭ ചെയർമാൻ അറിയിച്ചു. അംഗനവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാന്റും വെട്ടിക്കുറിച്ചു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വായ്പയായി കേന്ദ്രത്തില്‍നിന്നു...
തിരുവനന്തപുരം :കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസിലെ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവര്‍ കൃത്യം നിര്‍വ്വഹിച്ചശേഷം രക്ഷപ്പെട്ടിരിക്കുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോള് റൂമില്‍ അറിയിക്കാന്‍...
തിരുവനന്തപുരം :ജോർജ് അലക്സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തിയാണ്. പ്രതിവർഷം 2106 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. സ്വന്തം ബിസിനസിന് ഒരു...
കല്പറ്റ: പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ മാതാവടക്കം ഭീതിയിലാണെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല. ഉത്തര വാദപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് പരസ്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ പൗരത്വ കാംപയിനിനു...
പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുളള പശുവിനെയാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍...
കൊച്ചി: കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് വിദഗ്ധര്‍. ഇത്തവണ ഫെബ്രുവരിയില്‍ അതിശൈത്യം അനുഭവപ്പെട്ടേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്തു നിന്നു മടങ്ങാന്‍ താമസിച്ചതും അറബിക്കടല്‍ പതിവില്‍ കൂടുതല്‍ ചൂടുപിടിച്ചതുമാണ് ശൈത്യകാലം...
ബംഗളുരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം....