32.4 C
Kottayam
Wednesday, November 20, 2024

CATEGORY

Kerala

എച്ച്. വൺ എൻ വൺ: മുക്കത്തിന് നാളെ അവധി

കോഴിക്കോട്: എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുക്കം നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് മുക്കം നഗരസഭ ചെയർമാൻ അറിയിച്ചു. അംഗനവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും....

സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാന്റും വെട്ടിക്കുറിച്ചു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വായ്പയായി കേന്ദ്രത്തില്‍നിന്നു...

എ എസ് ഐ വെടിയേറ്റു മരിച്ച സംഭവം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

  തിരുവനന്തപുരം :കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസിലെ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവര്‍ കൃത്യം നിര്‍വ്വഹിച്ചശേഷം രക്ഷപ്പെട്ടിരിക്കുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍...

മുത്തൂറ്റിന്റെ കൊള്ളപ്പലിശ കാരണം ജീവനൊടുക്കിയത് 500ലധികം ഇടപാടുകാർ,മുത്തൂറ്റിനെതിരെ ആഞ്ഞടിച്ച് സി.ഐ.ടി.യു

തിരുവനന്തപുരം :ജോർജ് അലക്സാണ്ടർ മുത്തൂറ്റ് സംസ്ഥാന വികസനത്തിന് വേണ്ടി ഒരു രൂപ പോലും മുടക്കാത്ത വ്യക്തിയാണ്. പ്രതിവർഷം 2106 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. സ്വന്തം ബിസിനസിന് ഒരു...

പൗരത്വ ഭേദഗതി നിയമം; തന്റെ മാതാവടക്കം ഭീതിയിലെന്ന് വയനാട് ജില്ല കളക്ടര്‍

കല്‍പറ്റ: പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ മാതാവടക്കം ഭീതിയിലാണെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല. ഉത്തര വാദപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് പരസ്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ പൗരത്വ കാംപയിനിനു...

മലയാളികള്‍ റമ്മിനെ കൈയ്യോഴിയുന്നു! പ്രിയം ബ്രാന്‍ഡിയോട്; മാറ്റം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ

തിരുവനന്തപുരം: മലാളികള്‍ റമ്മില്‍ നിന്ന് ബ്രാന്‍ഡിയിലേക്ക് ബ്രാന്റ് മാറ്റുന്നതായി കണക്കുകള്‍. കഴിഞ്ഞ ദശകത്തില്‍ റമ്മിനെക്കാള്‍ കൂടുതല്‍ ഇഷ്ടക്കാര്‍ ബ്രാന്‍ഡിക്കുണ്ടായി എന്നാണ് ബെവ്കോയുടെ മാര്‍കറ്റ് ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, വോഡ്ക, വിസ്‌കി വൈന്‍...

പാലക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി; ശവശരീരം കണ്ടെത്തുമ്പോള്‍ കൈകാലുകള്‍ കെട്ടിയ നിലയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പ് സ്വദേശി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുളള പശുവിനെയാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍...

കാലാവസ്ഥയില്‍ വന്‍ വ്യതിയാനം; ഫെബ്രുവരിയില്‍ കേരളം തണുത്ത് വിറക്കുമെന്ന് വിദഗ്ധര്‍

കൊച്ചി: കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് വിദഗ്ധര്‍. ഇത്തവണ ഫെബ്രുവരിയില്‍ അതിശൈത്യം അനുഭവപ്പെട്ടേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്തു നിന്നു മടങ്ങാന്‍ താമസിച്ചതും അറബിക്കടല്‍ പതിവില്‍ കൂടുതല്‍ ചൂടുപിടിച്ചതുമാണ് ശൈത്യകാലം...

കര്‍ണാടകയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു

ബംഗളുരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം....

എ.എസ്.ഐയെ വെടിവെച്ചുകൊന്നവരെ തിരിച്ചറിഞ്ഞു; പ്രതികള്‍ക്ക് തീവ്രവാദ ബന്ധം

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ രക്ഷപ്പെട്ട വാഹനത്തെ കുറിച്ചും സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.   പ്രതികള്‍ക്ക്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.