ഇന്ന് പ്രായഭേദമെന്യെ എല്ലാവരും ഉപയോഗിയികുന്ന മെസേജിംഗ് ആപ്പാണ് വാട്സ് ആപ്പ്. കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ജനകീയ ആപ്പായി വാട്സ് ആപ്പ് മാറിയത്. അതിനാല്‍ എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ കാരണം...
കൊല്ലം: കരുനാഗപ്പള്ളി തൊടിയുരില് അധ്യാപികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. സുഖലത (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനെതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
തൊടുപുഴ: പ്രണയ ബന്ധം അറിഞ്ഞ പിതാവ് വിവാഹിതയായ മകളുടെ കാമുകനെ കുത്തികൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖ് കൊലപാതകത്തെ തുടര്‍ന്ന് ഒളിവിലാണ്.
വിവാഹിതയായ മകളുമായി സിയാദിന്...
ന്യൂഡൽഹി:വേമ്പനാട്ടുകായലിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി. ഉത്തരവ് തീരദേശ നിയമം ലംഘിച്ചുവെന്ന് കണ്ടത്തലിനേത്തുടർന്ന് കെട്ടിടങ്ങൾ പാെളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായി ഉടമകൾ നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്വന്തം പദവി വിട്ടുള്ള അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും...
പ്രണയം പോലെ തന്നെ പ്രണയ പിന്മാറ്റവും ഉള്‍കൊള്ളാന്‍ തയ്യാറാകണമെന്ന് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രണയം എന്നത് വിവാഹത്തില്‍ ചെന്നെത്തേണ്ട, അല്ലേല്‍ ഒന്നിച്ചു ജീവിക്കേണ്ട ഒന്ന് ആണെന്ന് വാശി...