എറണാകുളം: കാലവർഷം മൂന്നു ദിവസം പിന്നിടുമ്പോൾ നിലവിൽ ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി തുടരുന്നു. ജില്ലയില്‍ ഏറ്റവുമധികം സംഭരണശേഷിയുള്ള ഇടമലയാര്‍ അണക്കെട്ടില്‍ 21.45 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇടമലയാറിന് താഴെയുള്ള ഭൂതത്താന്‍കെട്ട്...
കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ പ്രത്യേക സംഘം എല്ലാ മേഖലകളും കേന്ദ്രീകരിച്ചുള്ള പഴുതടച്ച അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകള്‍, ഇവരുമായി ബന്ധപ്പെടുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ്...
തിരുവനന്തപുരം: മഴക്കുഴിയില്‍ വീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. ജിതേഷ്-ഗ്രീഷ്മ ദമ്പതികളുടെ മകന്‍ നിരഞ്ജന്‍ ആണ് മരിച്ചത്.
ചുള്ളിമാനൂര്‍ ക്രിസ്തുജ്യോതി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നിരഞ്ജന്‍.
കൊല്ലം: ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഉത്രയെ കൊല്ലാനായി പുറത്തെടുത്ത ദിവസം പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജ് പറഞ്ഞു....
കന്യാകുമാരി:വിവേകാനന്ദപാറയിലെ സ്മാരകം സന്ദർശിക്കുന്നതിന് ഇനി അത്യാധുനിക ബോട്ട്. 4 കോടി രൂപ ചെലവിൽ ശിതീകരണ സൗകര്യങ്ങളോടെ ഗോവയിൽ നിർമിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി.
തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാർ ഷിപ്പിങ്...
കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനേത്തുടർന്ന് അധ്യയനം നടക്കാത്തതിനാൽ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഓണ്‍ലൈന്‍,ടിവി പഠനം ആരംഭിച്ച സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്ത കുട്ടികള്‍ക്കായി ഡിവൈഎഫ്‌ഐയുടെ 'ടി വി ചലഞ്ച്' ക്യാമ്പയിന്‍.ക്യാമ്പയിനില്‍ അഞ്ച് ടി വി...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സും കോട്ടയം ഞീഴൂര്‍ സ്വദേശിയുമായ രാജമ്മ മധുസൂദനന്‍ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ...
കോട്ടയം: ജില്ലയുടെ 46-ാമത് കളക്ടറായി എം. അഞ്ജന ചുമതലയേറ്റു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ...