24.8 C
Kottayam
Saturday, November 2, 2024

CATEGORY

Kerala

ചെങ്ങന്നൂരില്‍ ട്യൂഷന്‍ ക്ലാസില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ: ലോക്ക്ഡൗണിനിടെ ചെങ്ങന്നൂരില്‍ ട്യൂഷന്‍ ക്ലാസില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ മുളക്കുഴിയിലാണ് സംഭവം. മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ മര്‍ദ്ദിച്ചതിനും...

മഴക്കുഴിയില്‍ വീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മഴക്കുഴിയില്‍ വീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. ജിതേഷ്-ഗ്രീഷ്മ ദമ്പതികളുടെ മകന്‍ നിരഞ്ജന്‍ ആണ് മരിച്ചത്. ചുള്ളിമാനൂര്‍ ക്രിസ്തുജ്യോതി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നിരഞ്ജന്‍.

ഉത്രയെ കൊല്ലാന്‍ വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ സൂരജ് 11 ദിവസം പട്ടിണിക്കിട്ടു; പുറത്തെടുത്തപ്പോള്‍ തന്റെ നേരെ ചീറ്റിയെന്ന് സൂരജിന്റെ മൊഴി

കൊല്ലം: ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഉത്രയെ കൊല്ലാനായി പുറത്തെടുത്ത ദിവസം പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജ് പറഞ്ഞു....

തിരുവനന്തപുരത്ത് വൈദികന്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവം; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 15 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദികന്‍ കൊവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ വൈദികന്‍ ചികിത്സയിലിരുന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ 15 പേര്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളജില്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരും...

വിവേകാനന്ദപാറയിലെ  സ്മാരകം സന്ദർശിക്കുന്നതിന്  ഇനി അത്യാധുനിക ബോട്ട്

കന്യാകുമാരി:വിവേകാനന്ദപാറയിലെ  സ്മാരകം സന്ദർശിക്കുന്നതിന്  ഇനി അത്യാധുനിക ബോട്ട്.  4 കോടി രൂപ ചെലവിൽ ശിതീകരണ സൗകര്യങ്ങളോടെ ഗോവയിൽ നിർമിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി.  തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാർ ഷിപ്പിങ്...

സൂപ്പർ ഹിറ്റായി ടി വി ചലഞ്ച്,ഏറ്റെടുത്ത് സിനിമാ പ്രവർത്തകരും

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനേത്തുടർന്ന് അധ്യയനം നടക്കാത്തതിനാൽ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഓണ്‍ലൈന്‍,ടിവി പഠനം ആരംഭിച്ച സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്ത കുട്ടികള്‍ക്കായി ഡിവൈഎഫ്‌ഐയുടെ 'ടി വി ചലഞ്ച്' ക്യാമ്പയിന്‍.ക്യാമ്പയിനില്‍ അഞ്ച് ടി വി...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സും കോട്ടയം ഞീഴൂര്‍ സ്വദേശിയുമായ രാജമ്മ മധുസൂദനന്‍ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ...

എം അഞ്ജന കോട്ടയം ജില്ലാ കളക്ടർ ആയി ചുമതലയേറ്റു

കോട്ടയം: ജില്ലയുടെ 46-ാമത് കളക്ടറായി എം. അഞ്ജന ചുമതലയേറ്റു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ...

സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, പലതവണ വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടുവന്നിട്ടുണ്ട്; ഒടുവില്‍ കുറ്റസമ്മതം, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രാ വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി...

അമ്മയുടെ മൃതശരീരത്തിൽ നിന്ന് മുലപ്പാൽ കുടിയ്ക്കുന്ന മൂന്നുവയസുള്ള കുട്ടി, കാെല്ലത്തു നിന്നും ഒരു കണ്ണീർക്കാഴ്ച കൂടി, ഇടമുളയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:ആയുർ ഇടമുളയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനിൽ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയിലുമാണുള്ളത്. ഭാര്യയെ കൊന്ന് ഭർത്താവ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.