23.6 C
Kottayam
Saturday, November 2, 2024

CATEGORY

Kerala

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ ഓടില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്പോള്‍ ബസുടമകള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വരും....

പാലക്കാട് അതീവജാഗ്രതയില്‍; എം.പിയും എം.എല്‍.എയും നിരീക്ഷണത്തില്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്

പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ്രജാഗ്രതയില്‍ പാലക്കാട് ജില്ല. ഇന്നലെ മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍...

അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞത് ഇഷ്ടപെടാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാട്ടുകുഴി കുളത്തില്‍ കര...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു

മലപ്പറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം. പാലക്കാട്...

മലപ്പുറത്ത് കൊവിഡ് ബാധിച്ചത് മുന്‍ സന്തോഷ്ട്രോഫി ഫുട്‌ബോള്‍ താരം

മലപ്പുറം: കൊവിഡ് 19 ബാധിച്ച് മഞ്ചേരിയില്‍ മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം.പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബൂട്ടണിഞ്ഞത്.വര്‍ഷങ്ങളായി മുംബൈയില്‍ സ്ഥിരതാമസമായിരുന്നു.കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്കായി മത്സരങ്ങളില്‍...

വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകന്‍ തോട്ടില്‍വീണു മരിച്ചു

പാലോട്: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്‌കൂളിലെ അധ്യാപകനായ ബിനു ആണ് മരിച്ചത്. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. ഏഴാം...

സൂരജിന് ചെറുപ്രായം മുതലേ ജന്തുസ്‌നേഹമുണ്ടായിരിന്നു; അതുകൊണ്ടാണ് പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സംശയം തോന്നാതിരുന്നതെന്ന് അമ്മയുടെ മൊഴി

കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവും ഉത്രവധക്കേസിനെ പ്രതിയുമായ സൂരജിന് ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ള ആളായിരുന്നുവെന്ന് അമ്മയുടെ മൊഴി. ഉത്രവധക്കേസില്‍ നേരിട്ട് പങ്കുണ്ടോ എന്നറിയാന്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും...

ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് കാരക്കാമല ഇടവക യോഗവും

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വിശ്വാസ സമൂഹത്തെ അവഹേളിക്കുകയും രൂപതയെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുകയുമാണെന്ന് കാരയ്ക്കാമല ഇടവക യോഗം. സിസ്റ്റര്‍ ലൂസി കളപ്പുര പള്ളി വികാരിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍...

സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു ,മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം:സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസ ക്കോയ (61) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നുമാണ് ഹംസക്കോയ മലപ്പുറത്തെത്തിയത് പേരക്കുട്ടികള്‍ അടക്കം കുടുംബത്തിലെ...

പുരപ്പുറത്തിരുന്ന് പഠിച്ച നമിതയ്ക്ക് ഒടുവില്‍ നെറ്റ് കിട്ടി,ജിയോ ടിവിയിലും ഇനി വിക്ടേഴ്‌സ്

മലപ്പുറം:നെറ്റ് വര്‍ക്ക് കണക്ഷന്‍ ദുര്‍ബലമായതോടെ വീടിനുമുകളില്‍ കയറിയിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയിക്ക് ഒടുവില്‍ ആശ്വാസം.വീടിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യം കിട്ടാത്തതിനാലാണ് അരീക്കലിലെ നമിത നാരായണന്‍ വീടിനുമുകളിലിരുന്ന് ഓണ്‍ലൈന്‍ പഠനം തുടങ്ങിയത്. കുറ്റിപ്പുറം കെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.