25.7 C
Kottayam
Friday, November 1, 2024

CATEGORY

Kerala

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട്...

പോലീസ് സ്റ്റേഷനുകളില്‍ പരാതി ഓണ്‍ലൈന്‍ ആയി സ്വീകരിക്കും

തിരുവനന്തപുരംകൂടുതല്‍ കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനില്‍ കിട്ടുന്ന പരാതികള്‍ക്ക്...

കൊച്ചിയില്‍ അച്ഛന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി

കൊച്ചി: കൊച്ചിയില്‍ അച്ഛന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. എറണാകുളം കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ പതിനഞ്ച് വയസ്സുകാരിയെയാണ് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ...

സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി ചാടിപ്പോയി

വയനാട്: വയനാട് തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ സര്‍ക്കാര്‍ ക്വാറന്റൈനിലായിരുന്നയാള്‍ ചാടിപ്പോയി. കോട്ടയം ജില്ലക്കാരനായ ചിറ്റേടത്ത് മണിക്കുട്ടനാണ് ചാടിപ്പോയത്. കോട്ടയം വാകത്താനം സ്വദേശിയാണ്. ഇന്നലെ രാവിലെ മുതലാണ് മണിക്കുട്ടനെ കാണാതായത്. പഞ്ചായത്ത് അധികൃതര്‍ ഭക്ഷണം നല്‍കാനായി...

ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്; വൈറല്‍ കുറിപ്പ്

ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ ആര്‍ മീര എഴുതിയ കുറിപ്പ് വൈറലാകുന്നു. ചിന്തിപ്പിക്കുന്ന കുറിപ്പാണ് എഴുത്തുകാരി വിഷയത്തില്‍ എഴുതിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും...

റിസള്‍ട്ട് നെഗറ്റീവ്; ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവെച്ച് സുരാജ് വെഞ്ഞാറുമൂട്

വെഞ്ഞാറമൂട് സിഐയുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. സ്റ്റേഷനിലെ റിമാന്റ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൃഷിയിറക്കല്‍ ചടങ്ങിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്റ്റേഷനിലെ പോലീസുകാര്‍ക്കൊപ്പം...

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നു; ആരാധന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കുന്നു. ശബരിമലയിലും ഗുരുവായൂരും ഓണ്‍ലൈന്‍, വെര്‍ച്ചല്‍ ക്യൂ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ദര്‍ശനത്തിനുള്ള അനുവാദം കൊടുക്കുക. ഇതര സംസ്ഥാനത്തു നിന്നും ശബരിമലയില്‍ എത്തുന്നവര്‍ കൊവിഡില്ലെന്ന...

ദേവികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ...

കോഴിക്കോട് കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിച്ച് തൊഴിലാളി മരിച്ചു; മൂന്നു പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു താഴ്ന്ന് കുടുങ്ങിയയാള്‍ മരിച്ചു. കൊയിലാണ്ടി കോതമംഗലം സ്വദേശി നാരായണന്‍ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിണര്‍ നിര്‍മാണത്തിനിടെ അപകടമുണ്ടായത്. കൂടെ...

ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം

തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14 ന് തുറക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ 14 മുതല്‍ 28 വരെയാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.