കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മസ്ജിദുകള്‍ ഉടന്‍ തുറക്കില്ലെന്ന നിലപാട് അറിയിച്ച് വിവിധ മുസ്ലീം ജമാ അത്ത് കമ്മിറ്റികള്‍. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്റാര്‍ മസ്ജിദും തുറക്കില്ല. എറണാകുളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴതുടരുന്നു, അതേസമയം ഇന്ന് ചിലസ്ഥലങ്ങളില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍...
കൊച്ചി:സ്വദേശിവത്കരണത്തിന്റെ പേരില്‍ ഒമാനിലെ കൊവിഡ് ആശുപത്രികളില്‍ പോലും ജോലി നോക്കുന്ന മലയാളി നഴ്‌സുമാരെയടക്കമുള്ളവരെ പിരിച്ചുവിടുന്ന നടപടി ഊര്‍ജ്ജിതമായി തുടരുന്നതിനിടെ ഒമാനിലേക്ക് വീണ്ടും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജന്‍സികള്‍ സജീവം.
ചുരുങ്ങിയത് അഞ്ചുവര്‍ഷം പരിചയമുള്ള...
ഇടുക്കി
ഇടുക്കി ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1.മെയ് 29ന് ഷാര്‍ജയില്‍ നിന്നും മുരിക്കാശ്ശേരിയില്‍ എത്തിയ 28 വയസ്സുള്ള യുവാവ്. ഷാര്‍ജയില്‍ ടീച്ചര്‍ ആയി...
കോട്ടയം
കോട്ടയം: ജില്ലയില്‍ ഇന്നു രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയില്‍നിന്നും ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡല്‍ഹിയില്‍നിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34)...
തൊടുപുഴ: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്ക് സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ മാങ്കുളം വേലിയാംപാറ സ്വദേശി ചേന്നോത്ത് രാജപ്പന്റെ...
പാലക്കാട്
പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂണ്‍ ആറ്) 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട്...
തിരുവനന്തപുരംകൂടുതല്‍ കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനില്‍ കിട്ടുന്ന പരാതികള്‍ക്ക്...