29.7 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവം; ആരോഗ്യ മന്ത്രി അന്വേഷണത്തില്‍ ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍...

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7...

ജീവനക്കാര്‍ക്ക് വൈറസ് ബാധ,പാലക്കാട് ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന നിലച്ചു

പാലക്കാട്: ജില്ല ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, കൊവിഡ് പരിശോധന ലാബിന്റെ പ്രവര്‍ത്തനവും നിലച്ചു. സാമ്പിളെടുത്ത പലരുടെയും ഫലം ഒരാഴചയായിട്ടും ലഭ്യമായിട്ടില്ല. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ലാബ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും ഐസിഎംആര്‍ അനുമതി കിട്ടാത്തതിനാല്‍...

പോലീസ് സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; കേരളാ പോലീസിന്റെ പോള്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: നിരവധി പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്ന പോള്‍ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു....

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യവുമായി ജില്ലാ പഞ്ചായത്തിൻ്റെ ‘ദേവികാ സാന്ത്വനം’ ഡിജിറ്റൽ പദ്ധതി

കോട്ടയം:ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാതെ പാലക്കാട് ജില്ലയിൽ ജീവനൊടുക്കിയ ദേവിക എന്ന ഒൻപതാം ക്ലാസുകാരിയുടെ സ്മരണാർത്ഥമാണ് സമർപ്പിച്ചിരിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ...

‘പരീക്ഷ ഇനിയും നടക്കാനുണ്ട്.. ഓരോ പരീക്ഷയ്ക്കു മുന്‍പും എഴുതിയത് മായ്ച്ചുകളയേണ്ടി വരില്ലേ? പിന്നെ ഹാള്‍ടിക്കറ്റിന് പിന്നില്‍ എഴുതിയതുകൊണ്ട് എന്തുകാര്യം’ അഞ്ജുവിന്റെ പിതാവ്

കോട്ടയം: പരീക്ഷ എഴുതുന്നതിനിടെ അധ്യാപകനില്‍ നിന്നുണ്ടായ മാനസിക പീഡനം മൂലമാണ് അഞ്ജു പി. ഷാജി ആത്മഹത്യ ചെയ്തതെന്ന് പിതാവ് ഷാജി. 'പരീക്ഷ ഇനിയും നടക്കാനുണ്ട്.. അപ്പോഴും ആവശ്യമുള്ളതാണ് ഹാള്‍ടിക്കറ്റ്. അപ്പോള്‍ ഓരോ പരീക്ഷയ്ക്കു...

അമ്മ വഴക്കു പറഞ്ഞു; പിണങ്ങി മുറിയില്‍ കയറിയ ഏഴുവയസുകാരന്‍ തൊട്ടിലായി കെട്ടിയിരുന്ന സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ തൊട്ടിലായി കെട്ടിയിരുന്ന സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക...

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുള്ള ന്യൂനമര്‍ദ്ദം ശക്തമായ ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും...

കണ്ണൂരില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് അരിയല്ലൂര്‍ കല്ലത്തൂര്‍ സ്വദേശി എ വേലുസ്വാമിയെയാണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴുവയസുകാരനെ അയല്‍വാസിയായ വേലുസ്വാമി പീഡനത്തിനിരയാക്കിയത്. ഇന്ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.