ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും ട്രെയിനുകള്‍ സര്‍വീസ് നടത്തും. അതേസമയം, പാസഞ്ചര്‍ വണ്ടികള്‍ ഓടില്ല. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ്...
തിരുവനന്തപുരം: മേക്ക് ആപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീതിന് മകൻ അനന്തകൃഷ്ണൻ നിരന്തരം അശ്‌ളീല ചാറ്റുകൾ അയക്കുകയും സ്വന്തം നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി....
കോഴിക്കോട് :കോഴിക്കോട് ജില്ലയില്‍ ജൂണ്‍ 11, 12, 13 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മി.മീ മുതല്‍ 115.5മി.മീ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ്...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശന്‍ (38) ആണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ തൂങ്ങിമരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ...
കൊച്ചി :കൊവിഡ് കാലത്ത് രോഗ വ്യാപനത്തേക്കുറിച്ചും കൊവിഡ് ബാധിതരായി മരിച്ചവരുടെ സംസ്‌കാരത്തേക്കുറിച്ചുമൊക്കെ വലിയ ആശങ്കകളാണുള്ളത്.പലരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിയ്ക്കുന്നതില്‍ രൂക്ഷമായ എതിര്‍പ്പാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്.
ജനങ്ങള്‍ക്ക് മുന്നില്‍ ഉയരുന്ന പ്രധാന സംശയമാണ് 'മൃതദേഹത്തില്‍നിന്ന്...
തൊടുപുഴ: കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് മലങ്കര ഡാമിലെ ജലനിരപ്പ് 36.90 മീറ്ററായി നിജപ്പെടുത്തുന്നതിനായി ഡാമിന്റെ ആറു ഷട്ടറുകളും നാളെ രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക്...
കൊല്ലം: ജില്ലയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല.
രോഗം സ്ഥിരീകരിച്ച നാലുപേരും...
കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി പെരുന്ന സ്വദേശിയും(33) കുറുമ്പനാടം സ്വദേശിനി(56)യുമാണ് രോഗമുക്തരായത്. ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകള്‍ കൂടി. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍...