തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്ന് ദിവസത്തിനിടെ 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ട് ദിവസത്തെ റാപ്പിഡ് ആന്റി ബോഡി പരിശോധനയില്‍ ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് രോഗബാധ ഉള്ളതായി കണ്ടെത്തി. എന്നാല്‍...
പാലക്കാട്: ഒറ്റപ്പാലത്ത് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച കണ്ണൂര്‍ നിര്‍മലഗിരി സ്വദേശി അദുള്‍ ജവാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒറ്റപ്പാലം വരോട് സ്വദേശി...
പത്തനംതിട്ട:കോവിഡ് ബാധിച്ച് ഒമാനിൽ പത്തനംതിട്ട സ്വദേശി മരിച്ചു. മൈലപ്ര കണ്ണനാകുഴി കാലായിൽ പുതുവേലിൽ വീട്ടിൽ ജസ്റ്റിൻ വർഗീസാണ് മരിച്ചത്. 34 വയസ്സായിരുന്നു. അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ...
പാനൂര്‍: ഇന്നലെ അന്തരിച്ച സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായ പി.കെ കുഞ്ഞനന്തന് നാട് ഇന്ന് യാത്രമൊഴിയേകും. രാവിലെ എട്ടിന് പാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ആരംഭിച്ചു....
കൊല്ലം;ജില്ലയിലെ ഹോട്ടലുകള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം രാത്രി 10...
തിരുവനന്തപുരം:അടുത്ത ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൊണ്ട് രണ്ടു ലക്ഷത്തില്‍ എത്തിയേക്കാമെന്ന് ആരോഗ്യവകുപ്പ് .ഓഗസ്റ്റ് അവസാനത്തോടെ 18,000 പോസിറ്റിവ് ആവും. 150 മരണങ്ങളും ഈ കാലയളവില്‍ പ്രതീക്ഷിക്കണമെന്ന് വകുപ്പ് കണക്കുകൂട്ടുന്നു.
വിദേശത്തുനിന്നു...
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് എത്തുന്നവരെ പ്രാഥമികമായ പരിശോധനകള്‍ നടത്തിയതിന് ശേഷം വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്ത്...
തൃശ്ശൂർ: ജില്ലയിൽ ഇന്ന്25 കോവിഡ്19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ നിലവിൽ145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം202 ആയി.
31.05.2020 ന് മുംബെയിൽ നിന്നും വന്ന ചാലക്കുടി...
കൊല്ലം:ജില്ലയില്‍ ഇന്ന് (ജൂണ്‍ 11) എട്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല. രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ മോസ്‌കോയില്‍ നിന്നും മൂന്നുപേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ബഹ്‌റിനില്‍ നിന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 20 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ ഡല്‍ഹിയില്‍ നിന്നും നാല് പേര്‍ വീതം തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്....