28.9 C
Kottayam
Sunday, May 12, 2024

കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി മരിച്ചു.

Must read

പത്തനംതിട്ട:കോവിഡ് ബാധിച്ച് ഒമാനിൽ പത്തനംതിട്ട സ്വദേശി മരിച്ചു. മൈലപ്ര കണ്ണനാകുഴി കാലായിൽ പുതുവേലിൽ വീട്ടിൽ ജസ്റ്റിൻ വർഗീസാണ് മരിച്ചത്. 34 വയസ്സായിരുന്നു. അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week