24.7 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതായി പരാതി; വി.ഡി. സതീശന്‍ എം.എല്‍.എക്കെതിരെ കേസെടുത്തു

കൊച്ചി: ഫേസ്ബുക്കിലൂടെ പൊതുപ്രവര്‍ത്തകനേയും കുടുംബത്തേയും അസഭ്യം പറഞ്ഞെന്ന പരാതിയില്‍ വി.ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. പറവൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. പൊതുപ്രവര്‍ത്തകനായ സലാം നൊച്ചിലകത്ത്, ഭാര്യ, മാതാവ് എന്നിവരുടെ പരാതിലാണ് കേസ്. കോടതിയുടെ അനുമതിയോടെയാണ്...

ടിക്ടോക് വീഡിയോ എടുക്കാന്‍ ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ ഹൊസൂറില്‍ പാര്‍വതി നഗര്‍ സ്വദേശിയായ എസ്. വെട്രിവേലാണ് (22) മരിച്ചത്. തേര്‍പേട്ടയിലെ തടാകക്കരയിലാണ് സംഭവം. രണ്ട് കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനായി...

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

മലപ്പുറം: പഞ്ചായത്തിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത് ഇദ്ദേഹമാണ്. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്. ഈ...

കനത്ത് മഴയ്ക്ക് സാധ്യത,8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ...

അലനും താഹയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി,അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയതായി ജയില്‍ ഡി.ജി.പി

തിരുവനന്തപുരം: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനെയും താഹയെയും പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍...

തിരുവനന്തപുരത്ത് വൻ തീപ്പിടുത്തം

തിരുവനന്തപുരം:പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീ പിടിത്തം. 7-30മണിയോടെ ആണ് തീ പിടിത്തം ഉണ്ടായത്. ചെങ്കൽ ചൂള ഫയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും 4 വാഹനങ്ങൾ എത്തി തീ കെടുത്തുന്നു. ആൾ അപായം...

യുഡിഎഫ് പ്രതിസന്ധിയിൽ,മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസഫ് ,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല

കോട്ടയം:ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജി വെക്കുന്നതും ആയി ബന്ധപ്പെട്ട നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം.ജോസ് കെ മാണി പക്ഷം പ്രസിഡൻറ് സ്ഥാനം രാജിവെക്കില്ല എങ്കിൽ മുന്നണി യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ്...

കോട്ടയത്ത് മൂന്നു പേർക്ക് കൂടി കാെ വിഡ്,82 കാരന് രോഗമുക്തി

കോട്ടയം : ജില്ലയില്‍ കോവിഡ് ബാധിച്ച 82കാരന്‍റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായില്‍നിന്ന് മെയ് 17ന് വന്ന് ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോഴാണ് ഇദ്ദേഹം...

കൊവിഡ് രോഗികൾ : മലപ്പുറം പത്തനംതിട്ട പാലക്കാട്

പാലക്കാട്: ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* *മുംബൈ-1* കോങ്ങാട് സ്വദേശി(52 പുരുഷൻ) *കുവൈത്ത്-1* തൃത്താല...

കൊവിഡ് രോഗികൾ :കോഴിക്കോട് കൊല്ലം തൃശൂർ

തൃശൂർ:സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം സ്വദേശികളായ( 24 വയസ്സ്, സ്ത്രീ,67...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.