24.7 C
Kottayam
Monday, October 28, 2024

CATEGORY

Kerala

കൊവിഡിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി പിടിയില്‍

കണ്ണൂര്‍: കൊവിഡിന്റെ മറവില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശിയായ ഉസ്മാനെയാണ് കസ്റ്റഡിയിലെടുത്തത്....

കെ.എല്‍ 01 ബി.ജെ 4836 ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം; തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഇദ്ദേഹത്തിനുള്ളത്. കെ.എല്‍ 01 ബി.ജെ 4836 എന്നാണ് ഓട്ടോയുടെ നമ്പര്‍. ഈ ഓട്ടോയില്‍ യാത്ര ചെയ്തവര്‍...

കേരളാ കോണ്‍ഗ്രസ് എം യു.ഡി.എഫിന്റെ അഭിവാജ്യ ഘടകം: ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു....

ജോസ് കെ മാണി ഇടത്തോട്ട്? സൂചന നല്‍കി സി.പി.ഐ.എം കോട്ടയം ജില്ലാ നേതൃത്വം

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകുന്നതിനിടെ ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന സൂചന നല്‍കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വന്നാല്‍ ജോസ് കെ മാണിക്ക്...

സ്‌കൂള്‍ പരിസരത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്ത പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

വയനാട്: സ്‌കൂള്‍ പരിസരത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്ത പ്രധാന അധ്യാപകനെ പഞ്ചായത്തീരാജ് ചട്ടപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ പഞ്ചാത്താണ് തെങ്ങുമുണ്ട സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പി.കെ. സുരേഷിനെതിരെ നടപടി സ്വീകരിച്ചത്....

കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും

കണ്ണൂര്‍: കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനിലിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. എന്നാല്‍ ചികിത്സാ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചു. ആരോപണം...

ജോളിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം? വൈദികരടക്കുള്ളവര്‍ക്കെതിരെ ജോളി നല്‍കിയ മൊഴി പോലീസ് പൂഴ്ത്തിയതായി ആരോപണം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ സെക്സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് പൂഴ്ത്തിയതായി വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് വൈദികരടക്കം ചിലര്‍ക്കെതിരേ ജോളി പോലീസിനു മൊഴി നല്‍കിയിരുന്നുവെങ്കിലും ഉന്നതരുടെ...

കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; അയല്‍വാസിയായ യുവാവ് പിടിയില്‍

തിരുവനന്തപുരം: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ പ്രതി അറസ്റ്റില്‍. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് തിരുവനന്തപുരം വിതുര പോലീസ് അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിച്ചതോടെയാണ്...

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്, കേരളത്തിൽ ഭാഗികം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ 3 മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളത്തില്‍ ഇത് ഭാഗികമായിരിക്കും.നൂറ് വർഷത്തിനിടയിലെ ഏറ്റവും...

പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്,മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണം,ശൈലജ ടീച്ചർക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ

കൊച്ചി:ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പൊതുപ്രവർത്തകയ്ക്ക് മറ്റൊരു പൊതുപ്രവർത്തക നൽകുന്ന രാഷ്ടീയാതീത പിന്തുണയാണിതെന്നും ഈ പ്രസ്താവനയിലൂടെ പൊതുരംഗത്തുള്ള...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.