27.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

മന്ത്രി വി.എസ് സുനിൽകുമാർ കാെവിഡ് നിരീക്ഷണത്തിൽ

തൃശൂർ:കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ പറയുന്ന ദിവസം വരെ നിരീക്ഷണത്തിൽ കഴിയുമെന്നും...

കാെച്ചിയിൽ ആശങ്ക, ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല

കൊച്ചി: എറണാകുളം ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക. പനി ബാധിച്ചു നാല് ദിവസം മുന്‍പാണ് നായരമ്പലത്തെ സ്വകാര്യ...

വിക്ടേഴ്സ് ചാനൽ : ഇന്നത്തെ ടൈംടേബിൾ

തിരുവനന്തപുരം:വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 22 തിങ്കളാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ: രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ജൂൺ 22...

ഹൈക്കോടതി അടയ്ക്കില്ല,ജസ്റ്റിസ് സുനില്‍ തോമസിന് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം

കൊച്ചി:ജസ്റ്റിസ് സുനില്‍ തോമസിന് പിന്നാലെ 26 ജീവനക്കാരും ക്വാറന്റീനില്‍ പോയെങ്കിലും ഹൈക്കോടതി അടയ്‌ക്കേണ്ടതില്ലെന്ന്് തീരുമാനം.കേസുകളുടെ ഫയലിംഗും വാദം കേള്‍ക്കലും നിര്‍ത്തിവയ്ക്കില്ല.എന്നാല്‍ പരിഗണിക്കുന്ന കേസുകള്‍ വെട്ടിച്ചുരുക്കാന്‍ ധാരണയായി. ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജഡ്ജിമാരുമടങ്ങുന്ന...

അങ്കമാലിയിലെ പെണ്‍കുഞ്ഞിനെ അഛന്‍ വലിച്ചെറിഞ്ഞതിന്റെ കാരണമിതാണ്,കുട്ടിയിപ്പോഴും അബോധാവസ്ഥയില്‍,എന്തുസംഭവിയ്ക്കുമെന്ന് പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനേത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അതീവ ഗുരുതര അവസ്ഥയിലാമെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. തലയില്‍ രക്തസ്രാവം...

കോട്ടയം,എറണാകുളം,തൃശൂര്‍ കൊവിഡ് രോഗികള്‍

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ ഇവരാണ് ജൂണ്‍ 11 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള ചെങ്ങമനാട് സ്വദേശി, ജൂണ്‍ 14 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ...

തിരുവനന്തപുരം,പത്തനംതിട്ട,കാസര്‍ഗോഡ് കൊവിഡ് രോഗികള്‍

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചത് ഇവര്‍ക്കാണ് 35 വയസ്, പുരുഷന്‍, പാറോട്ടുകോണം കേശവദാസപുരം സ്വദേശി, ജൂണ്‍ 13 ന് സൗദിയില്‍ നിന്നെത്തി. 36 വയസ്, പുരുഷന്‍, പോത്തന്‍കോട്...

കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം മുന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്നു.ഹൃദയാഘാതത്തേത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.

കൊല്ലം,മലപ്പുറം,കോഴിക്കോട്: കൊവിഡ് രോഗികള്‍

കൊല്ലം: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര്‍ കുവൈറ്റില്‍ നിന്നും 5 പേര്‍ സൗദിയില്‍ നിന്നും ...

കുറുപ്പന്തറയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും ആഡംബര കാറും പിടിച്ചെടുത്തു

കോട്ടയം:കുറുപ്പന്തറയിൽ നടന്ന പരിശോധനയിൽ മാരക മയക്കുമരുന്നായ എം. ഡി. എം. എ 22 എണ്ണവും അര ഗ്രാം ഹാഷിഷുമായി 1) ബെൻജോസ് ബിനോയ്‌, ചെങ്ങഴശ്ശേരിൽ വീട്, തിടനാട്, മീനച്ചിൽ താലൂക്ക് ( 20...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.