31 C
Kottayam
Monday, October 28, 2024

CATEGORY

Kerala

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷനിലെ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു. രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയ യോഗത്തില്‍ പങ്കെടുത്ത മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. മുന്‍പ്...

കൊച്ചിയില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

കൊച്ചി: കൊച്ചിയില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. പോഞ്ഞിക്കര സ്വദേശി ഷിഗിലാണ് (25) മരിച്ചത്. പോഞ്ഞിക്കര നോര്‍ത്ത് ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം. കേബിള്‍ ടിവി നടത്തിപ്പുകാരനായ ഷിഗിലും ജീവനക്കാരനായ വിഷ്ണുവുമാണ് വള്ളത്തിലുണ്ടായിരുന്നത്....

കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികനെ പള്ളിക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം:അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി.പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹം പള്ളി വളപ്പിലെ കിണറ്റിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വൈദികനെ കാണാതായതായി പരാതിയുണ്ടായിരുന്നു. ഇതിന്റെ...

‘ഞാനിവിടന്ന് മരിക്കാറായി, ഒന്നു പറ ഞാനിപ്പം ഇവടന്നു ചാവും, ആരും നോക്കുന്നില്ല’ കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവറുടെ ഓഡിയോ പുറത്ത്

കണ്ണൂര്‍: കൊവിഡ് ബാധിച്ചു മരിച്ച എക്‌സൈസ് ജീവനക്കാരന്‍ കെ.പി.സുനിലിനു മികച്ച ചികിത്സ ലഭിച്ചില്ലെന്നു കാട്ടി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് സുനിലിന്റെ ബന്ധുക്കള്‍. സുനിലിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നു കഴിഞ്ഞ ദിവസം ആരോപണം...

അങ്കമാലിയില്‍ അച്ഛന്‍ നിലത്തെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കട്ടിലില്‍ നിന്ന് നിലത്തെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ്...

കോട്ടയത്ത് വൈദികനെ കാണാനില്ല; മൊബൈല്‍ ഫോണ്‍ സൈലന്റ്, സി.സി.ടി.വി ക്യാമറകള്‍ ഓഫ് ചെയ്ത നിലയില്‍; ദുരൂഹത

കോട്ടയം: അയര്‍ക്കുന്നത്ത് ദുരൂഹ സാഹചര്യത്തില്‍ വൈദികനെ കാണാതായെന്ന് പരാതി. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരിയും എടത്വ സ്വദേശിയായ ഫാ.ജോര്‍ജ് എട്ടുപറയിലിനെ(55)യാണ് ഇന്നലെ മുതല്‍ കാണാതായത്. മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കിവച്ച് മുറി ചാരിയിട്ട നിലയിലാണ്....

കൊവിഡ് വ്യാപനം തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം,5 റോഡുകൾ അടച്ചു

തിരുവനന്തപുരം:നഗരത്തിൽ ഗതാഗത നിയന്ത്രണം.കണ്ടെയ്ൻമെന്റ് സോണുകളായ ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ ഇന്ന് മുതൽ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ്...

മന്ത്രി വി.എസ് സുനിൽകുമാർ കാെവിഡ് നിരീക്ഷണത്തിൽ

തൃശൂർ:കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ പറയുന്ന ദിവസം വരെ നിരീക്ഷണത്തിൽ കഴിയുമെന്നും...

കാെച്ചിയിൽ ആശങ്ക, ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല

കൊച്ചി: എറണാകുളം ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക. പനി ബാധിച്ചു നാല് ദിവസം മുന്‍പാണ് നായരമ്പലത്തെ സ്വകാര്യ...

വിക്ടേഴ്സ് ചാനൽ : ഇന്നത്തെ ടൈംടേബിൾ

തിരുവനന്തപുരം:വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ 22 തിങ്കളാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ: രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ജൂൺ 22...

Latest news