29.4 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

ഷംനാ കാസിമിന് പൂര്‍ണപിന്തുണയുമായി ‘അമ്മ’; പ്രതികള്‍ക്കെതിരെ വേറെയും കേസുകള്‍

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ താരത്തിന് പൂര്‍ണപിന്തുണയുമായി സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷംനാ കാസിമിനെയും അച്ഛനെയും...

മഹേശന്‍ നിരപരാധി; സി.ബി.ഐ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി, മഹേശന്റേത് കൊലപാതകത്തിന് സമാനമായ കാര്യമാണെന്ന് കുടുംബം

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ മഹേശന്‍ നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭീതിയില്‍...

ജിഷാവധം: പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി ഇനി ആളൂര്‍ ഹാജരാകില്ല; കാരണമിതാണ്

കൊച്ചി: കേരളക്കരരെ നടുക്കിയ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി ഇനി അഡ്വ. ബി.എ ആളൂര്‍ ഹാജരാകില്ല. ഹൈക്കോടതിയില്‍ പ്രതി നല്‍കിയ അപ്പീലില്‍ നിന്ന് ആളൂര്‍ ഒഴിവായി. ആളൂര്‍ വക്കാലത്തില്‍...

കേസ് തന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നു; ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയുടെ ഡയറിക്കുറിപ്പ് പുറത്ത്

ആലപ്പുഴ: ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ഡയറിക്കുറിപ്പ് പുറത്ത്. ഈ മാസം 23ന് എഴുതിയ ഡയറിക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍...

ബ്ലാക്ക് മെയിലിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയം; കേസുമായി മുന്നോട്ട് പോകുമെന്ന് ഷംന കാസിം

കൊച്ചി: ബ്ലാക്ക് മെയിലിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നതായി നടി ഷംനാ കാസിം. സംഭവത്തില്‍ ഗൂഢാലോചന നടന്നതായി കരുതുന്നു. വളരെ കുറഞ്ഞ സമയത്തിനിടെയാണ് സംഭവങ്ങളെല്ലാം നടന്നത്. കേസുമായി മുന്നോട്ട് പോകുമെന്നും ഷംനാ കാസിം...

നെടുമ്പാശേരിയില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ യുവതിയില്‍ നിന്നും സ്വര്‍ണ്ണം പിടിച്ചു,കൊവിഡിലും കള്ളക്കടത്തിന് കുറവില്ല

കൊച്ചി:കൊവിഡ് ഭീതിയേത്തുടര്‍ന്ന് ഗള്‍ഫില്‍ അകപ്പെട്ട മലയാളികളെ നാട്ടിലെത്തിയ്ക്കുന്നതിനുള്ള നടപടികള്‍ തുടരവെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ യുവതിയില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി. ബഹ്‌റൈനില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശിയായ യുവതിയാണ്...

ഏതു സമയവും സേവനത്തിനെത്തണം,സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുള്ള പോലീസുദ്യോഗസ്ഥര്‍ കളത്തിലിറങ്ങും,കൊവിഡ്പ്രതിരോധത്തിനായി യുദ്ധസന്നാഹമൊരുക്കി പോലീസ്

തിരുവനന്തപുരം:പൂര്‍ണ്ണസമയ ജോലി സന്നദ്ധരായി തയാറായിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം സര്‍ക്കാര്‍. ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് നിര്‍ദേശം. പോലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്. സ്റ്റേറ്റ്...

വെള്ളാപ്പള്ളി ജയിലിലേക്കോ?അഴിമതി ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി നേതാവിന്റെ കത്ത്.കള്ളുകച്ചവടം മുതല്‍ തുഷാറിന്റെ ഇറ്റലിക്കാരിയുമായുള്ള ബന്ധം വെരെ കത്തില്‍ പരാമര്‍ശം

ആലപ്പുഴ:കണിച്ചുക്കുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ എസ്.എന്‍.ഡി നേതാവ് കെ.കെ.മഹേശന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വിവാദങ്ങളിലേക്ക്.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമ്മര്‍ദ്ദം മൂലം മഹേശന്‍ ജീവനൊടുക്കിയതാണെന്ന ആരോപണമാണ് സജീവമായിരിയ്ക്കുന്നത്. എസ്എന്‍ഡിപി മൈക്രോ...

യു.എന്‍.വെബിനാറില്‍ ഷൈലജ ടീച്ചര്‍ പങ്കെടുത്തത് ചൈനീസ്ബന്ധം മൂലമെന്ന് കെ.എം.ഷാജി എം.എല്‍.എ.ഗംഭീരമന്ത്രിയാണ് ‘ടീച്ചറെ’ങ്കില്‍ പിന്നെ അറിയാത്ത കാര്യം പറയാന്‍ മുഖ്യമന്ത്രി വരുന്നതെന്തിനാണെന്നും ഷാജി

കോഴിക്കോട്:ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ച്‌ കെ.എം.ഷാജി എം.എല്‍.എ.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഐക്യരഷ്ട്രസഭാ സെമിനാറില്‍ പങ്കെടുത്തത് എന്തോ വലിയ അവാർഡ് കിട്ടിയതുപോലെയാണ് പറയുന്നതെന്ന് കെ.എം.ഷാജി പറഞ്ഞു.ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’...

രഹ്ന ഫാത്തിമ വീട്ടില്‍ നടക്കുന്നത് നഗ്നയായി,വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി അറയ്ക്കല്‍,ആ കുട്ടികള്‍ ഭാവിയില്‍ രഹ്നാഫാത്തിമയേക്കാള്‍ ചുണക്കുട്ടികള്‍ ആകുമെന്നും ശ്രീലക്ഷ്മി

കൊച്ചി:ശബരിമലയില്‍ പ്രവേശിയ്ക്കാന്‍ ശ്രമിച്ചതിലൂടെ വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പുതിയ വിവാദത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിയ്ക്കുകയാണ്.സ്വന്തം നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.വിഷയത്തില്‍ രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി...

Latest news