23.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

ഇന്ന് പുതുതായി ഒരു ഹോട്ട്‌സ്‌പോട്ട്; നാലു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും) പുതിയ ഹോട്ട് സ്പോട്ട്. 4 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കി. പത്തനംതിട്ട...

പിടിതരാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും,...

മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷത്തില്‍? ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷം സിനിമയാകുന്നു,സംവിധാനം മേജര്‍ രവി

കൊച്ചി: ഇന്ത്യയുമായുള്ള അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി സംഘര്‍ഷങ്ങളും യുദ്ധവുമെല്ലാം ചൂടന്‍ സിനിമാ വിഷയമാണ്. ബോര്‍ഡര്‍,ഉറി തുടങ്ങി വന്‍ സൂപ്പര്‍ഹിറ്റുകളായി സൈന്യത്തിന്റെ കഥകള്‍ മാറുകയും ചെയ്തു.ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കമുള്ള...

ഭാര്യയുള്ള കാര്യം മറച്ച് വീണ്ടും വിവാഹം കഴിച്ചു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യാദേവനെ (23) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്‌നില്‍ വത്സലാഭവനില്‍...

എസ്.എസ്.എല്‍.സി ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി കൈറ്റ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി കൈറ്റ്. അടുത്ത് ചൊവ്വാഴ്ചയാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും 'സഫലം 2020 ' എന്ന മൊബൈല്‍ ആപ് വഴിയുമാണ് എസ്.എസ്.എല്‍.സി...

ഒന്നര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒരു കുട്ടി; പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; സംഭവം ഇടുക്കിയില്‍

ഇടുക്കി: ഒന്നര വര്‍ഷം ഹാഷിഷ് കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ശേഷം വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്ക് ഒരു കുട്ടി ഉണ്ടെന്നറിഞ്ഞ യുവാവ് പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍. യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതോടെ കുട്ടിയുടെ...

കോട്ടയം മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; ഒരാള്‍ പീഡനത്തിന് ഇരായായതായി റിപ്പോര്‍ട്ട്

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. പെണ്‍കുട്ടികളിലൊരാള്‍ പീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 20 വയസുകാരായ മൂന്നു പേരെ...

കോഴിക്കോട് ജ്വല്ലറിയില്‍ വന്‍ തീപിടിത്തം; കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ജ്വല്ലറിയിയില്‍ വന്‍ തീപിടുത്തം. നഗരത്തിലെ മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് അഗ്‌നിബാധയുണ്ടായത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. മുന്ന് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന...

കുട്ടികളുടെ അടക്കം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു; ‘ഓപ്പറേഷന്‍ പി ഹണ്ടില്‍’ കുടുങ്ങിയത് 150 മലയാളികള്‍

കൊച്ചി: കുട്ടികളുടെ അടക്കം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി റെയ്ഡ്. ലോക്ക്ഡൗണ്‍ കാലയളവില്‍ സൈബര്‍ ഡോം, ഹൈടെക്ക് എന്‍ക്വയറി സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് 'ഓപ്പറേഷന്‍ പി ഹണ്ട്' എന്ന പേരിട്ടിരിക്കുന്ന...

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ഞാറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു.നേരത്തെ വിശ്വാസികള്‍ക്ക്...

Latest news