24.8 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

കേരളത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്....

ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി; നിററെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച സര്‍ക്കാര്‍ യുവ ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ....

സിനിമയില്‍ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തില്‍ നിന്നാണെന്ന് നീരജ് മാധവ്

കൊച്ചി: സിനിമയില്‍ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭവത്തിന്റെ പുറത്താണെന്ന് നീരജ് മാധവ്. ഇതിനെക്കുറിച്ച് നേരത്തെ സമൂഹ മാധ്യമത്തില്‍ നല്‍കിയ കുറിപ്പില്‍ നീരജ് താര സംഘടനയായ എഎംഎംഎക്ക് വിശദീകരണം നല്‍കി. താര സംഘടന...

ഭർത്താക്കന്മാരുടെ മുൻപിൽ ഡ്രസ്സ് അഴിക്കാൻ മടിയുള്ള സ്ത്രീകൾ ഇന്നും ഉണ്ട്, രഹ്ന ഫാത്തിമയ്ക്ക് ചാട്ടവാർ അടി കിട്ടാത്തതിന്റെ കേടെന്ന് ബിഗ് ബോസ് താരം ദയ അശ്വതി

കൊച്ചി: നഗ്ന ശരീരത്തിൽ സ്വന്തം ശരീരത്തിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ചിത്രം വരപ്പിച്ച സംഭവത്തി അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ മാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്.സംഭവത്തിൽ രഹ്നായെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ബിഗ് ബോസ് താരം...

മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അതേസമയം...

ആറ് നീന്തിക്കടക്കല്‍ സമരം; കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40 തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍...

പൂജ ചെയ്ത് അസുഖം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് 82 ലക്ഷം രൂപ! സംഭവം കൊച്ചിയില്‍

കൊച്ചി: പൂജ ചെയ്ത് അസുഖം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് 82 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളുമാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആനന്ദാശ്രമം...

സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് . തിയതി പ്രഖ്യാപിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി...

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ് ; അന്വേഷണം സിനിമാ മേഖലയിലേക്കും, നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും

കൊച്ചി :നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ അന്വേഷണം സിനിമാ നിര്‍മാതാവിലേക്ക്‌. കേസില്‍ അറസ്‌റ്റിലായ പ്രതി റഫീഖിന്‌ ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്‌ ഈ നിര്‍മാതാവില്‍നിന്നാണ്‌....

സമൂഹ മാധ്യമത്തിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും പിടിയില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും അറസ്റ്റില്‍. ‘ഓപ്പറേഷന്‍പി-ഹണ്ട്’ എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് കോന്നി...

Latest news