24.1 C
Kottayam
Friday, October 25, 2024

CATEGORY

Kerala

തൃശൂർ ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 1. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി...

എറണാകുളത്ത് 17 പേർക്ക് കാെവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂൺ 25 ന് ഡെൽഹി-കൊച്ചി വിമാനത്തിലെത്തിയ പിറവം സ്വദേശികളായ 2 വയസും 11 മാസവും പ്രായമുള്ള കുട്ടികൾ, ഇവരുമായി സമ്പർക്കത്തിൽ വന്ന അടുത്ത...

കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;ആകെ 114 രോഗികള്‍

കോട്ടയം ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒന്‍പതു പേര്‍ വീട്ടിലും...

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്....

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

മലപ്പുറം: മലേഷ്യയില്‍ നിന്നു തിരിച്ചെത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി റാഷിദ് (35) ആണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്നു ഇന്നു...

മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ്; ചെല്ലാനം ഹാര്‍ബര്‍ അടച്ചു

കൊച്ചി: മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനതുടര്‍ന്ന് ചെല്ലാനം ഹാര്‍ബര്‍ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ കൊവിഡ് കേസാണ്. ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭര്‍ത്താവും മകനും മത്സ്യത്തൊഴിലാളികളാണ്. ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലായിരുന്ന...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും...

ജോസ് പക്ഷത്തിന്റെ രാഷ്ട്രീയ നിലപാട് അനുസരിച്ചായിരിക്കും എല്‍.ഡി.എഫിന്റെ തീരുമാനമെന്ന് കോടിയേരി

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയ കേരള കോണ്‍ഗ്രസ് എം ജോസ് പക്ഷവുമായി എല്‍.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ...

ശബരിമല വിമാനത്താവളം : സർക്കാരിന് തിരിച്ചടി, ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി  സ്‌റ്റേ ചെയ്തു

കൊച്ചി:ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി  താത്ക്കാലികമായി സ്‌റ്റേ ചെയ്തു. ഭുമി ഏറ്റെടുക്കലിനായി സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവിനാണ് സ്റ്റേ.ബിലീവേഴ്സ് ചർച്ചിന് വേണ്ടി അയന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്ഈ...

മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെ അഞ്ചു മലയാളി ജീവനക്കാര്‍ക്ക് കൂടി കൊവിഡ്

മംഗളൂരു: മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ചവരെ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മെക്കാനിക്കല്‍...

Latest news