27.7 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി ,ഒരു വര്‍ഷത്തേയ്ക്ക് മാസ്‌ക് നിര്‍ബന്ധം ,വിവാഹങ്ങള്‍ക്ക് 50 പേർ, പുതിയ നിയമത്തിലെ മാര്‍ഗനിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമായി. വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍: 1. പൊതു...

കോവിഡ് ഭീതി; പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കു കര്‍ശന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്കു കര്‍ശന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഇത് സംബന്ധിച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ നി​ര്‍​ദേ​ശം നൽകി.ഡ്യൂ​ട്ടി സ്ഥ​ല​ത്തു നി​ന്നു പോ​ലീ​സു​കാ​ര്‍ നേ​രെ...

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തിയേക്കും

കൊച്ചി: എറണാകുളത്ത് ഇന്നലെ 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോ​ഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് അധികൃതർ...

നഗ്നതാ പ്രദര്‍ശനം; രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴിയെടുക്കുന്നു

കൊച്ചി: നഗ്‌നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ഇവരുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് മൊഴിയെടുക്കുന്നത്. പോക്‌സോ വകുപ്പുകള്‍ അടക്കം...

കോട്ടയം ജില്ലയിൽ ആറു പേര്‍ക്കു കൂടി കോവിഡ്; ഒന്‍പതു പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ *അഞ്ചു പേര്‍ വിദേശത്തുനിന്നും* *ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്.* നാലു പേര്‍ ഹോം ക്വാറന്റയിനിലും രണ്ടു പേര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റി...

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകള്‍; ഏഴു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം...

പിടിതരാതെ കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍...

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത്

കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയ്ക്ക് കൊവിഡില്ല. അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് ഇന്ന് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമായത്. മെയ് 24 നാണ്...

യുവതിയുമായി അസമയത്ത് പോലീസ് ജീപ്പില്‍ കറക്കം; സി.ഐയുടെ തൊപ്പി തെറിച്ചു, ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം

ഇരിട്ടി: പോലീസ് ജീപ്പില്‍ അസമയത്ത് യുവതിയുമായി കറങ്ങിയ സംഭവത്തില്‍ സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍. കരിക്കോട്ടക്കരി സിഐ സി.ആര്‍.സിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസ് ഡ്രൈവറെ സ്ഥലം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ ഷെരീഫിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക്...

അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

കോലഞ്ചേരി: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലുള്ള സ്‌നേഹ ജ്യോതി ആശ്രയഭവനിലായിരിക്കും അമ്മയും കുഞ്ഞും തല്‍കാലം കഴിയുക. നേപ്പാളിലേക്ക് മടങ്ങുന്നതുവരെ അമ്മയും കുഞ്ഞും സര്‍ക്കാര്‍ സംരക്ഷണത്തിലാകും കഴിയുക....

Latest news