25.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

പ്രസവ സമയത്ത് ഹോസ്പിറ്റലില്‍ പോയി തിരികെ വന്നതാണ്,പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടിട്ടില്ല: എറണാകുളം കളക്ടറെക്കുറിച്ച് ഹൈബി ഈഡന്‍

കൊച്ചി: കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാടുന്ന എറണാകുളം കളക്ടർ എസ്. സുഹാസിനെക്കുറിച്ച് ഹൈബി ഈഡൻഎം.പിയുടെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്‌. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ്...

തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ :നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളും സേവനങ്ങളും

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളും സേവനങ്ങളും സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിറങ്ങി. എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും...

തിരുവനന്തപുരത്ത് ഒരാഴ്ച ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനനന്തപുരം: സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍...

പാമ്പാടി രാജന്‍ ആനയുടെ ഉടമ അന്തരിച്ചു

കോട്ടയം: കേരളത്തിലെ തലയെടുപ്പുള്ള കൊമ്പനായ പാമ്പാടി രാജന്‍ ആനയുടെ ഉടമ അന്തരിച്ചു. ആനയുടെ ഉടമകളില്‍ ഒരാളായ മൂടന്‍കല്ലുങ്കല്‍ പരേതനായ ബേബിയുടെയും ലീലാമ്മയുടെയും മകന്‍ റോബിറ്റ് എം തോമസാണ് (48) നിര്യാതനായത്. സംസ്‌കാരം പിന്നീട്...

ഒമാനില്‍ സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടി,പെരുവഴിയിലായി മലയാളികളടക്കമുള്ള നൂറുകണക്കിന് പ്രവാസികള്‍

മസ്‌കറ്റ്:നൂറുകണക്കിന് മലയാളികള്‍ ജോലിനോക്കുന്ന തസ്തികകളിലടക്കം സ്വദേശിവത്കണം പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം.നേരത്തെ പ്രഖ്യാപിച്ച മേഖലകള്‍ക്കൊപ്പം 11 തസ്തികകള്‍കൂടി ഓമാനികള്‍ക്കായി പരിമിതപ്പെടുത്തി.ആശുപത്രികളിലുള്‍പ്പെടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. സൈക്കോളജിസ്റ്റ്, ഇന്റെര്‍നല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി...

കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രി അടച്ചു,രോഗികളെ പരിചരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

കോട്ടയം: ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച പൊന്‍കുന്നത്തെ അരവിന്ദ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്ന രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ വകുപ്പ്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം അടുത്ത രണ്ടാഴ്ച്ചത്തേയ്ക്ക്...

27 ല്‍ 22 സമ്പര്‍ക്കം,ഗുരുതര സ്ഥിതിയില്‍ തലസ്ഥാനം

തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ച 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും യാത്ര പശ്ചാത്തലമില്ല എന്നതും ഉറവിടം...

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ...

ഇന്ന് പുതുതായി 24 ഹോട്ട്‌സ്‌പോട്ടുകള്‍; ആറു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ...

ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട്...

Latest news