കോട്ടയം: കേരളത്തിലെ തലയെടുപ്പുള്ള കൊമ്പനായ പാമ്പാടി രാജന്‍ ആനയുടെ ഉടമ അന്തരിച്ചു. ആനയുടെ ഉടമകളില്‍ ഒരാളായ മൂടന്‍കല്ലുങ്കല്‍ പരേതനായ ബേബിയുടെയും ലീലാമ്മയുടെയും മകന്‍ റോബിറ്റ് എം തോമസാണ് (48) നിര്യാതനായത്. സംസ്‌കാരം പിന്നീട് നടക്കും. പാമ്പാടി രാജനെ കൂടാതെ പാമ്പാടി സുന്ദരന്‍ എന്ന കൊമ്പന്റെയും സഹ ഉടമയാണ് റോബിറ്റ്. ഭാര്യ – ജയ. മക്കള്‍ – റോജ എം.തോമസ്, റോജിന്‍ എം.തോമസ്, റോജിറ്റ് എം.തോമസ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News