24 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

എം.ജി. അവസാന സെമസ്റ്റർ പരീക്ഷകളൊഴികെ എല്ലാ പരീക്ഷകളും മാറ്റി

കോട്ടയം:അവസാന സെമസ്റ്റർ, മേഴ്‌സി ചാൻസ്, സപ്ലിമെന്ററി പരീക്ഷകളൊഴികെ മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 10ന് ആരംഭിക്കാനിരുന്ന എൽ.എൽ.ബി. റഗുലർ, സപ്ലിമെന്ററി പരീക്ഷകളും മാറ്റി. നാലാം സെമസ്റ്റർ പി.ജി. അടക്കം വിവിധ...

എ​ന്ത് അ​സം​ബ​ന്ധ​വും പ​റ​യാ​വു​ന്ന നാ​വ് ഉ​ണ്ടെ​ന്നു​വ​ച്ച്‌ എ​ന്തും വി​ളി​ച്ചു പ​റ​യ​രു​ത്, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ക​ള​ങ്ക​പ്പെ​ടു​ത്താന്‍ ശ്രമിക്കരുത്, കെ സു​രേ​ന്ദ്ര​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം: ഡി​പ്ലോ​മാ​റ്റി​ക് കാ​ര്‍​ഗോ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.എ​ന്ത് അ​സം​ബ​ന്ധ​വും...

എറണാകുളം ജില്ലയില്‍ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനം,കണ്ടെയിന്‍മെന്റ്‌സോണില്‍ കടുത്ത നിയന്ത്രണങ്ങള്‍,വിലക്ക് ലംഘിച്ച് കടകള്‍ തുറന്നാല്‍ 10000 പിഴ

കൊച്ചി: ശ്വാസതടസ്സമടക്കമുള്ള ലക്ഷണങ്ങളുമായി ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന ആളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനമായി. മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍...

സ്വര്‍ണ്ണക്കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌നയും ഐ.ടി.സെക്രട്ടറിയുമായി അടുത്ത ബന്ധമെന്നാരോപണം,സ്വപ്‌നയുടെ വീട്ടില്‍ സ്ഥിരം മദ്യപാന സദസ്,നടന്നെത്തുന്ന ഐ.ടി.സെക്രട്ടറി അര്‍ദ്ധരാത്രി മടങ്ങുന്നത് തോളിലേറിയെന്നും അയല്‍വാസികള്‍

തിരുവനന്തപുരം:വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക ഐ.ടിവകുപ്പിലെ ഉദ്യോഗസ്ഥ സ്പ്‌ന സുരേഷാണെന്ന് കണ്ടെത്തിയതോടെ പ്രതിയുടെ ഉന്നതതല ബന്ധങ്ങളും ചര്‍ച്ചയാവുന്നു. ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്നയുടെ വീട്ടിലെ...

അന്ന് സരിതയെങ്കില്‍ ഇന്ന് സ്വപ്‌ന,സ്വര്‍ണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോ?ഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണെന്ന നിര്‍ണ്ണായക വിവരം പുറത്തായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...

സംസ്ഥാനത്ത് ഇന്ന് 193 പുതിയ കൊവിഡ് രോഗികള്‍,രണ്ടുമരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രണ്ടുപേര്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു...

സ്വര്‍ണ കള്ളക്കടത്തിലെ കേന്ദ്രബിന്ദു സ്വപ്‌ന സുരേഷ് ആരാണ്? രാഷ്ടീയവിവാദം കൊഴുക്കുന്നു

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നു.ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ നടത്തിയ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ആസൂത്രക സംസ്ഥാന സര്‍ക്കാറിന്റെ ഐടി പ്രൊജക്ട് മാനേജരുമായ സ്വപ്ന സുരേഷ് ആണെന്ന് തെളിഞ്ഞതോടെയാണ്...

വയനാട്ടിൽ വൻ കഞ്ചാവ് വേട്ട

വയനാട്: രണ്ട് കാറുകളിലായി കടത്തിയ 10 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ബീനാച്ചിയില്‍ വച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മലപ്പുറം ഏറനാട് സ്വദേശികളായ വിവേക്, മുഹമ്മദ് ഷിബിലി എന്നിവരെ...

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ? മന്ത്രി വി എസ് സുനിൽകുമാറിന്റെ പ്രതികരണം

കൊച്ചി:എറണാകുളത്ത് കോവിഡ് ആശങ്കപ്പെടുത്തുന്ന സാഹച്യമാണെങ്കിലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കിൽ മാത്രമേ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തൂ എന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കും....

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കാസർകോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട് :കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം. കരിപ്പൂരിൽ രണ്ട് വിമാനങ്ങളിലായെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് 1.100 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ദുബൈയിൽ നിന്നെത്തിയ...

Latest news