CrimeKeralaNews

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കാസർകോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട് :കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം. കരിപ്പൂരിൽ രണ്ട് വിമാനങ്ങളിലായെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് 1.100 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.  50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ദുബൈയിൽ നിന്നെത്തിയ അബ്‌ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സ്വർണ്ണം കടത്തിയത്. ഇരുവരും കാസർകോട് സ്വദേശികളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker