24.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഫൈനല്‍ ട്വിസ്റ്റ് ഊഹിക്കാന്‍ കഴിഞ്ഞില്ല; മിഥുന്‍ മാനുവല്‍ തോമസ്

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍...

പത്തനംതിട്ടയില്‍ ഹോംക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ച നിലയില്‍

പത്തനംതിട്ട: ഏഴംകുളത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ (28) ആണ് തൂങ്ങി മരിച്ചത്. ജൂണ്‍ 27 നാണ് തഞ്ചാവൂരില്‍ നിന്നുമാണ്...

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം,...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം...

എം ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: എം ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. സര്‍ക്കാര്‍ പുതിയ സെക്രട്ടറിയെ നിയമിച്ചു. എം മുഹമ്മദ് വൈ സഫറുള്ളയ്ക്കാണ്...

കത്തിപ്പടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കൊല്ലം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്. കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊവിഡ് ചട്ടങ്ങള്‍...

സ്വപ്‌ന തന്റെ മരുമകളല്ല; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് തന്റെ മരുമകളല്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സ്വപ്ന സുരേഷ് തമ്പാനൂര്‍ രവിയുടെ മകന്റെ ഭാര്യയാണെന്ന് വ്യാപകമായ രീതിയില്‍...

ചെന്നിത്തലയില്‍ ദമ്പതിമാര്‍ വാടകവീടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂര്‍ കുരമ്പാല കുന്നുകോട്ട് വിളയില്‍ ജിതിന്‍ (30), വെട്ടിയാര്‍ സ്വദേശി ദേവിക ദാസ് (20)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ജിതിനെ...

സിനിമയിലെ ‘അഡ്ജസ്റ്റുമെന്റുകളെ’ക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് പിന്തുണ ലഭിച്ചില്ല; ഡബ്ല്യൂ.സി.സിക്കെതിരെ നടി ഹിമ ശങ്കര്‍

ഡബ്ല്യു.സി.സിയില്‍ നിന്നു സംവിധായിക വിധു വിന്‍സെന്റ് രാജിവെച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉടലെടുക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഹിമ ശങ്കര്‍. സിനിമയിലെ 'അഡ്ജസ്റ്റുമെന്റുകളെ'ക്കുറിച്ച് പറഞ്ഞപ്പോള്‍ ഡബ്ല്യുസിസിയില്‍ നിന്ന് പോലും...

പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നല്‍കി ശിവശങ്കരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതോടെ ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ അവധിയിയ്ക്ക് അപേക്ഷ നല്‍കി. ആറ് മാസത്തെ അവധിക്ക് ശിവശങ്കരന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അപേക്ഷ നല്‍കി. ശിവശങ്കര്‍ പദവിയിലിരിക്കെ കസ്റ്റംസിന്റെ...

Latest news