24 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

സ്വര്‍ണ്ണക്കടത്ത് കേസ്: സി.ബി.ഐ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍; ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രാഥമിക വിവര ശേഖരണത്തിനായി സി.ബി.ഐ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിവരശേഖരണം നടത്തുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ച...

സ്വപ്‌ന പത്താം ക്ലാസ് പാസായിട്ടില്ല! കൈയ്യിലുള്ളത് വ്യാജ ബിരുദം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദേശത്തുള്ള സഹോദരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍ രംഗത്ത്. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കി....

ആശങ്ക അകലുന്നില്ല; തിരുവനന്തപുരത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. ഒന്‍പത് ഡോക്ടര്‍മാരും എട്ട് നഴ്സുമാരുമടക്കമുള്ള 21 ജിവനക്കാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഒ.പികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഐ.പി അഡ്മിഷനുകളും...

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിര്‍ണായ ചര്‍ച്ചകള്‍; കേന്ദ്രധനമന്ത്രി വിവരങ്ങള്‍ തേടി

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി പരോക്ഷ നികുതി ബോര്‍ഡിനോട് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ തേടുകയും...

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില; കച്ചവടം പുരോഗമിക്കുന്നത് സര്‍വ്വകാല റിക്കാര്‍ഡ് വിലയില്‍

കൊച്ചി: സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 36,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4540 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നു മാത്രം പവന് കൂടിയത് 200 രൂപയാണ്. കൊവിഡ്...

സ്വര്‍ണ്ണക്കടത്ത്; അറ്റാഷയെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി തുടങ്ങി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് നടപടി ആരംഭിച്ചു. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷ...

‘അന്ന് ഞാന്‍ കൊടുത്ത പരാതി പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ സ്വപ്ന ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നു’ വെളിപ്പെടുത്തലുമായി സ്വപ്‌ന കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച എല്‍.എസ് ഷിബു

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യആസൂത്രക സ്വപ്നയെക്കുറിച്ച് ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വപ്നയ്ക്ക് പല മേഖലകളിലും ഉന്നതരുമായി അടുത്ത ബന്ധമുള്ളതാണ് കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മനസ്സിലാകുന്നത്. എയര്‍ ഇന്ത്യാ സാറ്റ്സില്‍...

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുമെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തെരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നാണ് സൂചന. കേസ് കസ്റ്റംസും സിബിഐയും...

കോട്ടയം മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

കോട്ടയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍ കൊല്ലപ്പെട്ട നിലയില്‍...

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക

വാഷിംഗ്‌ടണ്‍ :അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ചതായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ യുഎന്‍ ആരോഗ്യ വിഭാഗമായ ലോകാരോഗ്യ സംഘടനയുടെ കടുത്ത...

Latest news