30 C
Kottayam
Friday, October 25, 2024

CATEGORY

Kerala

എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 50 പേര്‍ക്ക്, പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രം; വിശദീകരണവുമായി മന്ത്രി വി.എസ് സുനില്‍ കുമാര്‍

കൊച്ചി: ഇന്നലെ പുറത്തുവിട്ട എറണാകുളം ജില്ലയിലെ കൊവിഡ് ബാധിതരുടെ കണക്കുകളില്‍ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇന്നലെ ജില്ലയില്‍ മൊത്തം 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ പുറത്ത് വിട്ടത് 15...

സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി

ജയ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി. കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ജയ്പൂരിലെ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് സച്ചിന്‍ പൈലറ്റും സംഘവും വിട്ടുനിന്നതിനെ...

തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; കോണ്‍വെന്റ് അടച്ചു

തിരുവല്ല: തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് കോണ്‍വെന്റിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേരും പുഷ്പഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. കൊവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീകളില്‍ ഒരാള്‍ ആശുപത്രിയിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ...

സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ്...

ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല; ഉത്രവധക്കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി സൂരജ്

കൊല്ലം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്. ഭാര്യ ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണു സൂരജ്...

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് പരിഗണിക്കും. ചട്ടങ്ങള്‍...

പി ബാലചന്ദ്രന്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലത...

ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ ലോക്‌ഡൗൺ ലംഘിക്കാൻ ആഹ്വാനം; കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

കൊല്ലം:ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ജനങ്ങളോട്‌ ലഹളയ്‌ക്ക്‌ ആഹ്വാനംചെയ്‌ത കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. കോൺഗ്രസ്‌ ഒബിസി ഡിപ്പാർട്ട്മെന്റ്‌ കൊട്ടാരക്കര ബ്ലോക്ക്‌ പ്രസിഡന്റും സേവാദൾ ജില്ലാ നേതാവുമായ സോഫിയ മൻസിലിൽ ഷിജു പടിഞ്ഞാറ്റിൻകരയാണ്‌ അറസ്റ്റിലായത്‌. തിങ്കളാഴ്ച പകൽ രണ്ടിനായിരുന്നു...

കൂട്ടുകാരുമായി വീട്ടില്‍ മദ്യപാനം; ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവല്ല: കൂട്ടുകാരുമൊത്ത് വീട്ടില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവല്ലയിലെ നെടുമ്പ്രത്ത് കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടാണ് സംഭവം. 76കാരനായ കമലാസനന്‍ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളെ ആക്രമിച്ചത്. ...

Latest news