23.5 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

മുകേഷിന് സ്ത്രീകൾ മോശം സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു, ചോദിച്ചാൽ ഓർമ്മയില്ലന്ന് പറയും!

കൊച്ചി നടന്‍,രാഷ്ട്രീയ നേതാവ്,്അമ്മ സംഘടനയുടെ ഭാരവാഹി തുടങ്ങി ബഹുമുഖ മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് മുകേഷിന്റേത് രാഷ്ട്രീയ രംഗത്തേക്ക് കടന്നതിനാല്‍ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പഞ്ഞവുമില്ല.മുകേഷിനൊപ്പം പ്രശസ്തയാണ് നര്‍ത്തകി കൂടിയായ ഭാര്യ മേതില്‍ ദേവിക.സമൂഹത്തില്‍ നിന്നും...

മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സച്ചുവിനൊപ്പം കാണാതായ കലൂര്‍ സ്വദേശി അഡ്വക്കറ്റ് ശ്യാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുളവുകാട് സിസിലി...

സ്വര്‍ണ്ണക്കള്ളക്കടത്തുകേസിലെ പ്രതി നിര്‍മ്മിച്ചത് നാലു സിനിമ,മലയാള സിനിമാമേഖലയിലേക്കും അന്വേഷണം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി ഫൈസല്‍ ഫരീദ് പണം ചെലവഴിച്ച മലയാള സിനിമകളെ കുറിച്ച് എന്‍ഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകന്റേയും, മുതിര്‍ന്ന സംവിധായകന്റേയും ചിത്രത്തിന്റെ...

ഇത് ഞങ്ങളെ ലച്ചുവല്ല റേറ്റിങ്ങിൽ കുത്തനെ താഴേക്ക്… അഭിനയത്തിൽ പൂജ ഓവർ ആക്റ്റിങ്ങെന്ന് ആരാധകർ

മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും . ആയിരം എപ്പിസോഡുകൾ മുന്നിട്ട് ഓരോ ദിവസവും...

ഏറ്റുമാനൂരില്‍ വിലക്ക് ലംഘിച്ച് ചന്തയില്‍ പ്രവേശിച്ച നാലു പേര്‍ക്കെതിരെ കേസെടുത്തു,ലോറി ഡ്രൈവര്‍ക്കും കൊവിഡ്

കോട്ടയം ഏറ്റുമാനൂരില്‍ വിലക്ക് ലംഘിച്ച് ചന്തയില്‍ പ്രവേശിച്ച നാല് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. രോഗപ്പകര്‍ച്ച വ്യാപകമായതോടെയാണ് ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് അടച്ചത്. എന്നാല്‍ ഇവിടെ തൊഴിലാളികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി മാര്‍ക്കറ്റുകളിലെ തൊഴിലാളികള്‍ക്ക്...

എല്ലാവരും സിനിമ കാണണം(സ്ത്രീകളൊഴിച്ച്)ആജീവനാന്ത സമ്പാദ്യം മുടക്കി ഷക്കീല നിര്‍മ്മിച്ച ചിത്രം 20 ന് ഒ.ടി.ടി റീലീസ്‌

ചെന്നൈ:രണ്ടായിരമാണ്ടിന്‍റെ തുടക്കത്തിൽ കൗമാര മനസ്സുകള്‍ ആഘോഷമാക്കിയ ബി ഗ്രേഡ് ചിത്രങ്ങളിലെ നായികയായി ശ്രദ്ധ നേടിയ താരമായിരുന്നു ഷക്കീല. സിനിമകളില്‍ അത്ര സജീവമല്ലാത്ത സമയങ്ങളില്‍ മിനിസ്‌ക്രീനില്‍ എത്തിയിരുന്നു താരം. മറ്റു ഭാഷകളിലെ ചില...

ടിക് ടോക്കിന് വീണ്ടും തിരിച്ചടി

ലണ്ടന്‍: ചൈനയ്ക്ക് പുറത്ത് തങ്ങളുടെ ആസ്ഥാനം ഒരുക്കാനുള്ള ടിക് ടോക് നീക്കത്തിന് തിരിച്ചടി. പ്രധാന വിപണിയായ ഇന്ത്യയില്‍ നിരോധനം നേരിടുകയും വിവിധ രാജ്യങ്ങളില്‍ നിരോധ ഭീഷണിയിലുമാണ് ടിക് ടോക്. അതിനിടെയാണ് ലണ്ടനില്‍ തങ്ങളുടെ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിന് കോവിഡ്; 24 ജീവനക്കാര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിന് കോവിഡ് ബാധിച്ചു. നഴ്‌സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നഴ്‌സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. കോവിഡ്...

നിലമ്പൂരില്‍ ചരക്കുലോറിയില്‍ കടത്തിയ ഒന്നര കോടി രൂപ പിടിച്ചെടുത്തു

നിലമ്പൂര്‍: നാഗ്പൂരില്‍ നിന്ന് ചരക്ക് ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്നര കോടി രൂപ നിലമ്പൂരില്‍ ഹൈവേ പൊലീസ് പിടികൂടി. അരി ലോറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രണ്ട് ലോറികളും പിടിച്ചെടുത്തു....

സ്വര്‍ണ്ണക്കള്ളടത്ത് നിയന്ത്രിയ്ക്കുന്നത് സ്വപ്ന,സന്ദീപ്‌ നായരുടെ മൊഴി

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് സന്ദീപ്‌ നായരുടെ മൊഴി. എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുന്ന ജോലി മാത്രമാണു തനിക്കുള്ളതെന്നും സന്ദീപ്‌ അന്വേഷണസംഘത്തിന് മൊഴി നല്‍കി....

Latest news