25.3 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

കൊവിഡ് : മഠങ്ങള്‍, ആശ്രമം,അഗതിമന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ കര്‍ശനനിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് കോണ്‍വെന്റുകളില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങള്‍, ആശ്രമം,അഗതിമന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഠങ്ങളിലും ആശ്രമങ്ങളിലും ധാരാളം പ്രായമായവരുണ്ട്. അവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ രോഗവാഹകരാണെങ്കില്‍ പ്രായമായവര്‍ക്ക്...

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാൻ,കാല്‍നടയാത്രയ്ക്കും വിലക്ക്

മസ്‌കറ്റ് : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ , കാല്‍നടയാത്രയ്ക്കും കര്‍ശന വിലക്ക് . ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി....

ആലപ്പുഴയിൽ ഇന്ന് 82 പേർക്ക് കാെവിഡ്

ആലപ്പുഴ:ഇന്ന് ജില്ലയിൽ 82 പേർക്ക് രോഗം സ്ഥിരീകരിച്ചു. 22 പേർ വിദേശത്തുനിന്നും ഒൻപത് പേർ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. മൂന്നുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്നുപേർ ആരോഗ്യ പ്രവർത്തകരാണ്. 43...

കൊറോണ വൈറസ് : കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്…ജാഗ്രതയില്‍ കുറവ് വരുത്തരുത്

ആലപ്പുഴ : കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ ഒട്ടും കുറവ് വരുത്താതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജാഗ്രതയ്ക്ക് ജീവന്റെ വിലയാണ് എന്നത് മറന്നു പോകരുത്....

കോഴിക്കോട് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്പു:തുതായി വന്ന 517 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,041 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 73197 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 103 പേര്‍ ഉള്‍പ്പെടെ 625 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍...

കോട്ടയത്ത് 80 പേര്‍ക്ക് കൊവിഡ്,സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗബാധ

കോട്ടയം: ജില്ലയില്‍ 80 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന 15 പേരും...

എറണാകുളത്ത് 100 പേര്‍ക്ക് കൊവിഡ്

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുട വിശദാംശങ്ങള്‍ ഇങ്ങനെ 1. ഫോര്‍ട്ട് കൊച്ചി സ്വദേശി (30) സമ്പര്‍ക്കം 2. എടത്തല സ്വദേശി (17) സമ്പര്‍ക്കം 3. കളമശ്ശേരി സ്വദേശിനി (21)...

തൃശൂരില്‍ 83 പേര്‍ക്ക് കൊവിഡ്,ആകെ രോഗികളുടെ എണ്ണം 1000 പിന്നിട്ടു

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 23) 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ...

സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; അഞ്ചു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അഞ്ചു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍...

കോട്ടയം കളക്ടറും എ.ഡി.എമ്മും ക്വാറന്റൈനില്‍

കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജനയും എ.ഡി.എമ്മും ക്വാറന്റൈനില്‍ പ്രവേശിച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇന്നു ഉച്ചയോടെ പുറത്തു വന്ന പരിശോധനാ ഫലത്തിലാണ്...

Latest news