23.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ്

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 14 നാണ് കൊവിഡ് ബാധിച്ച് ഈ വ്യക്തി...

കൊവിഡ് വ്യാപനം രൂക്ഷം; കൊച്ചിയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ എട്ട് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. കൊച്ചി നഗരസഭാ പരിധിയിലെ മൂന്ന് ഡിവിഷനുകളും, തൃക്കാക്കര, കളമശേരി മുന്‍സിപ്പാലിറ്റികളിലെ രണ്ട് ഡിവിഷനുകള്‍ വീതവും കണ്ടെയ്ന്‍മെന്റ് സോണാക്കിയവയില്‍...

കൊവിഡ് സെന്ററില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: നഗരത്തിലെ കൊവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ 19കാരനായ രോഗിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ക്രൂരകൃത്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് പ്രതിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തത്. ദക്ഷിണ ഡല്‍ഹിയിലെ ഛത്താപൂരില്‍...

കൊവിഡ് ഭീതിയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് അടച്ചു; മദ്യ വാങ്ങാന്‍ എത്തിയവര്‍ ആശങ്കയില്‍

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ടിലെ ബെവ്‌കോ ഔട്ട്ലെറ്റ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് അടച്ചത്. ജീവനക്കാരോട് നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍...

ബലാത്സംഗ ശ്രമം ചൊറുത്തു,65 കാരിയെ കൊന്നു കുഴിച്ചുമൂടി,യുവാവ് അറസ്റ്റില്‍,സംഭവം കട്ടപ്പനയില്‍

കട്ടപ്പന വീണ്ടും നാടിനെ ഞെട്ടിയ്ക്കുന്ന കൊലപാതകം.അറുപത്തഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍, അയല്‍വാസിയായ യുവാവിനെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ(65)...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കര്‍ (55) ആണ് മരിച്ചത്. വിദേശത്തു നിന്നും എത്തിയ അബൂബക്കര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. 12 ദിവസം മുമ്പാണ് ഇദ്ദേഹം വിദേശത്തു നിന്നെത്തിയത്....

രോഗം വന്നതും ഭേദമായതുമറിയാതെ ജനങ്ങള്‍,10 നഗരങ്ങളിലെ സീറോ സര്‍വ്വേഫലങ്ങള്‍ ഞെട്ടിയ്ക്കുന്നത്

ന്യൂഡല്‍ഹി രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകളുടെ അഞ്ചിരട്ടിയലധികം ആളുകള്‍ കൊവിഡ് ബാധിതരെന്ന് റിപ്പോര്‍ട്ടുകള്‍ സമൂഹവ്യാപനം ഇല്ലെന്നു കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് ഇതുവരെ...

ശിവശങ്കരന്‍ കുടുങ്ങിയേക്കും,സ്വര്‍ണ്ണക്കടത്തുകേസില്‍ കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍.ഐ.എ നിര്‍ദ്ദേശം

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചെങ്കിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് ആശ്വസിയ്ക്കാനാവില്ല. കേസുമായി ബന്ധപ്പെട്ട് ് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ എന്‍ഐഎ. നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച...

തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം:കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട, കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂര്‍, പൗണ്ട്കടവ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിക്കു...

വീടുകയറിയുള്ള വില്‍പനയും മൈക്രോഫിനാന്‍സ് പണപ്പിരിവും തടയും

പത്തനംതിട്ട:ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടുനടന്നും, വീട് വീടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പന നടത്തുന്നത് നിരോധിച്ച പശ്ചാത്തലത്തില്‍ ഇത്തരം വില്‍പന തടഞ്ഞു നടപടി...

Latest news