23.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

വ്യത്യസ്തമായ ചിന്താഗതിയെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹന ഫാത്തിമ

കൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ. വ്യത്യസ്തമായ ചിന്താഗതിയെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല. പൊതുബോധം എന്താണോ ആവശ്യപ്പെടുന്നത് അതിനെ മുന്‍നിര്‍ത്തിക്കൊണ്ട് വിധി പറയാനാണ് നിയമം...

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് 100 കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം,സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച മോഷണക്കേസ് പ്രതി തടവു ചാടി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാളെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാണാതാകുന്നത്. അഞ്ചരക്കണ്ടിയില്‍ നിന്ന്...

മദ്യം കടത്തിയവര്‍ക്ക് കൊവിഡ്; പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ 16 പോലീസുകാര്‍ ക്വാറന്റൈനില്‍

ചേര്‍ത്തല: കഴിഞ്ഞ ദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യവുമായി പട്ടണക്കാട് പോലീസിന്റെ പിടിയിലായ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ 16 പോലീസുകാര്‍ ക്വാറന്റൈനില്‍. അനധികൃതമായി മദ്യം കടത്തുന്നതിനിടെ മൂന്ന...

നഗ്നമേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കല്‍; രഹന ഫാത്തിമയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നഗ്‌നമേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹനയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പോലീസ് എതിര്‍ത്തിരുന്നു. ഇവര്‍ക്കെതിരേ പോക്സോ,...

കോട്ടയം:മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു,പ്രസവ വിഭാഗത്തിലെ രോഗികൾക്കും കൊവിഡ്

കോട്ടയം:മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി പത്തോളജി ഡിപ്പാർട്ട്മെന്റുകളിലെ പിജി ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 5 രോഗികൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു....

കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70) ആണ് വ്യാഴാഴ്ച മരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം നേരത്തെ കൊവിഡ്...

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി,മരിച്ചത് കന്യാസ്ത്രീ

കൊച്ചി:കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്....

കെ മുരളീധരന്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് കളക്ടര്‍

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത വടകര എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. എന്നാല്‍ താന്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് പോയ ശേഷം...

രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കൊവിഡ്,നശിച്ച വൈറസുകള്‍ വീണ്ടും തലപൊക്കുമോ,ചര്‍ച്ചയില്‍ ആരോഗ്യമേഖല

ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തി കൊവിഡ് സുഖപ്പെട്ടയാളുകളില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനാണു കഴിഞ്ഞ ദിവസം വീണ്ടും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹിന്ദു റാവു ആശുപത്രിയിലെ നഴ്‌സിനും...

Latest news