24.3 C
Kottayam
Tuesday, October 29, 2024

CATEGORY

Kerala

കൊവിഡ് കാലത്ത് ഹണിമൂണ്‍ എവിടെ? മനസുതുറന്ന് നടി മിയയും അശ്വിനും

കൊച്ചി :ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറിയ നടിയാണ് മിയാ ജോര്‍ജ്ജ്. മിനിസ്‌ക്രീന്‍ രംഗത്തും നിന്നും സിനിമയിലെത്തിയ താരം പിന്നീട് മുന്‍നിര നായികയായി തിളങ്ങി. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി...

ഫിറോസ് കുന്നുംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹെെക്കോടതിയില്‍

കൊച്ചി: ചികിത്സാ സഹായത്തിനായി ലഭിച്ച പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഫിറോസ് കുന്നുംപറമ്പില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം. മാതാവിന്റെ...

അറസ്റ്റില്ല,ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വളിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊച്ചി കടവന്ത്രയിലെ എന്‍ഐഎ മേഖലാ...

അണ്‍ലോക്ക് മൂന്നാംഘട്ടം; സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ ആലോചന

ന്യൂഡല്‍ഹി: രാജ്യത്തെ അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ഇതു സംബന്ധിച്ചു ലഭ്യമായ അപേക്ഷകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതായി വിവരം. അതേസമയം സ്‌കൂളുകളിലും കോളജുകളിലും ഇനിയുള്ള ഘട്ടത്തിലും...

സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ 18 ഇടങ്ങളേക്കൂടി ഇന്ന് ഹോട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി...

എറണാകുളത്ത് 15 പേര്‍ക്ക് കൊവിഡ്‌

എറണാകുളം:ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ-2 1. ഹൈദരബാദിൽ നിന്നെത്തിയ മധുര സ്വദേശിയായ നാവികൻ (27) 2. മുംബൈയിൽ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി...

ലൈഫ് ഭവന നിർമ്മാണ പദ്ധതി:ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം:ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു...

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം വിളക്കുടി സ്വദേശി ലക്ഷ്മി(30)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കരയിലെ നീരീക്ഷണ കേന്ദ്രകത്തില്‍ 71 വയസുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടാരക്കര സ്വദേശി രാമചന്ദ്രന്‍ നായരെ കസേരയില്‍...

കോട്ടയം ജില്ലയില്‍ 59 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 59 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഒന്‍പതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇടുക്കി മെഡിക്കല്‍...

തിരവനന്തപുരത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുലയനാര്‍കോട്ട സിഡിഎച്ച് ആശുപത്രിയില്‍ ഡോക്ടറടക്കം ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.