HealthKeralaNews

കോട്ടയം ജില്ലയില്‍ 59 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 59 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഒന്‍പതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ ഉള്‍പ്പെടെ 14 പേര്‍ രോഗമുക്തരായി. നിലവില്‍ 457 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 927 പേര്‍ക്ക് രോഗം ബാധിച്ചു. 469 പേര്‍ രോഗമുക്തരായി.

ഇപ്പോള്‍ 9703 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ വിദേശത്തുനിന്ന് വന്ന 3322 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 5491 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 754 പേരും സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുള്ള 136 പേരും ഉള്‍പ്പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
===============

1.വൈക്കം പോളശ്ശേരി സ്വദേശി(38)
2.അതിരമ്പുഴ സ്വദേശി(54)
3.മുണ്ടക്കയം സ്വദേശിനി(58)
4.കല്ലറ സ്വദേശിനി(32)
5.പാമ്പാടി സ്വദേശി(36)
6.മീനടം സ്വദേശിയായ ആണ്‍കുട്ടി(1)
7.വൈക്കപ്രയാര്‍ സ്വദേശി(23)
8.ചങ്ങനാശേരി സ്വദേശി(49)
9.ചങ്ങനാശേരി സ്വദേശിനി(48)
10.കൂവപ്പള്ളി സ്വദേശി(46)
11.ചിറക്കടവ് സ്വദേശിനി(44)
12.പനച്ചിക്കാട് സ്വദേശിനി(27)
13.മൂലവട്ടം സ്വദേശിനി(48)
14.നീണ്ടൂര്‍ സ്വദേശിനി(33)
15.അതിരമ്പുഴ സ്വദേശിനി(38)
16.നീണ്ടൂര്‍ സ്വദേശി(38)
17.നീണ്ടൂര്‍ സ്വദേശിനി(33)
18.വെള്ളൂര്‍ സ്വദേശി(22)
19.അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(7)
20.പനച്ചിക്കാട് സ്വദേശി(56)
21.കാഞ്ഞിരം സ്വദേശി(15)
22.കിടങ്ങൂരില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി(34)
23.മീനടം സ്വദേശിനി(58)
24.നീണ്ടൂര്‍ സ്വദേശിനി(64)
25.കടപ്ലാമറ്റം സ്വദേശി(28)
26.പനച്ചിക്കാട് സ്വദേശിനി(54)
27.നീണ്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(6)
28.അയ്മനം സ്വദേശി(27)
29.അയ്മനം സ്വദേശി(62)
30.വടവാതൂര്‍ സ്വദേശിനി(16)
31.അയ്മനം സ്വദേശിനിയായ പെണ്‍കുട്ടി(2)
32.കുഴിമറ്റം സ്വദേശിനി(49)
33.പൂവന്തുരുത്ത് സ്വദേശി(59)
34.കാഞ്ഞിരം പള്ളത്തുശ്ശേരി സ്വദേശിനി(85)
35.നാട്ടകം സ്വദേശി(38)
36.വൈക്കം പോളശേരി സ്വദേശി(27)
37.വൈക്കം സ്വദേശി(60)
38.കുടവെച്ചൂര്‍ സ്വദേശിനി(40)
39.മൂലേടം സ്വദേശി(28)
40.മൂലവട്ടം സ്വദേശി(26)
41.മൂലവട്ടം സ്വദേശിനി(26)
42.മൂലവട്ടം സ്വദേശിനി(59)
43.മൂലവട്ടം സ്വദേശിനി(63)
44.മൂലവട്ടം സ്വദേശി(28)
45.മീനടം സ്വദേശി(22)
46.മീനടം സ്വദേശി(68)
47.കുമാരനല്ലൂര്‍ സ്വദേശിനി(20)
48.തലയാഴം സ്വദേശി(37)
49.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(52)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
===================
50.കര്‍ണാടകയില്‍ നിന്നും എത്തിയ കുഴിമറ്റം സ്വദേശി(29)
51.കര്‍ണാടകയില്‍നിന്നും എത്തിയ കൂരോപ്പട സ്വദേശിനി(15).
52.കര്‍ണാടകയില്‍നിന്നും എത്തിയ കൂരോപ്പട സ്വദേശിനി(10)
53.കര്‍ണാടകയില്‍നിന്നും എത്തിയ കൂരോപ്പടയില്‍നിന്നുള്ള ആണ്‍കുട്ടി(1)
54.കര്‍ണാടകയില്‍നിന്നും എത്തിയ കൂരോപ്പട സ്വദേശിനി(37)
55.കര്‍ണാടകയില്‍നിന്നും എത്തിയ പൂവന്തുരുത്ത് സ്വദേശി(29)
56.മഹാരാഷ്ട്രയില്‍നിന്നെത്തിയ മരിയാ തുരുത്ത് സ്വദേശിനി(39)
57.തെലുങ്കാനയില്‍നിന്നെത്തിയ കുമാരനല്ലൂര്‍ സ്വദേശി.
58.മഹാരാഷ്ട്രയില്‍നിന്നെത്തിയ പേരൂര്‍ സ്വദേശി.

വിദേശത്തുനിന്ന് എത്തിയ ആള്‍
=====================
59.കുവൈറ്റില്‍നിന്നും ജൂലൈ മൂന്നിന് എത്തിയ മാഞ്ഞൂര്‍ സ്വദേശി(23)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker