28 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

യുട്യൂബില്‍ മലയാള സിനിമ സംപ്രേഷണം ചെയ്തു,ആറു കമ്പനികള്‍ക്ക് നോട്ടീസ്

കോഴിക്കോട്:പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടിസ്. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഈ ഉത്തരവിട്ടത്. സിനിമകളുടെ സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാനും ഉത്തരവില്‍ പറയുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സബ്കോടതി...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുള്ള രാജ്യസഭാ സീറ്റിന്റെ ഒഴിവുനികത്തുന്നതിനായി ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതല്‍ ഈ മാസം പതിമൂന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന്‍...

സ്വന്തം വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണം മോഷ്ടിയ്ക്കാന്‍ കാമുകന് സഹായം,വീട്ടമ്മ അറസ്റ്റില്‍

വിതുര: വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകന് വീട്ടമ്മയുടെ സഹായം. കേസില്‍ വീട്ടമമയെയും പൊലീസ് അറസ്റ്റ് ചെയ്യും. 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചതിന് വിതുര പൊലീസ് പിടികൂടി രാജേഷാണ് മോഷണത്തിനായി...

കൊച്ചിയില്‍ വള്ളംമറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

കൊച്ചി:എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ സമീപത്ത് വൈപ്പിനിലും ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി. എറണാകുളം എളങ്കുന്നപ്പുഴയില്‍ നാല് പേരുമായി പോയ...

അടങ്ങാത്ത പക, അച്ഛനെ കൊന്ന കേസില്‍ കോടതി വെറുതെവിട്ട ആളെ 28 വര്‍ഷത്തിനുശേഷം മകൻ കുത്തിക്കൊന്നു

തൃശൂര്‍ : സ്വന്തം പിതാവിനെ കുത്തിക്കൊന്നയാളെ മകന്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞുപിടിച്ച് കുത്തിക്കൊന്നു. കൊലയ്ക്കു ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെ പുതുക്കാട് പൊലീസ് പിടികൂടി.  തൃശൂരിലെ ചെങ്ങാലൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം...

സ്വര്‍ണക്കടത്ത് കേസ്;ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തി,വിവരങ്ങൾ പുറത്ത്

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ഡിപ്ലോമാറ്റിക് ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു ഭീഷണിയെന്നാണ് വിവരം. കേസിലെ പ്രതിയായ സരിത്തിന്റെ...

കൊവിഡ് പ്രതിരോധം വ്യാപാരസ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഡി.ജി.പി

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തില്‍ ഡിജിപിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദേശം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു സമയം 6 ഉപഭോക്താക്കള്‍ മാത്രം ഉണ്ടാവാന്‍ പാടുള്ളു. അതേസമയം, വലിയ...

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് ; പവന് 41,320 രൂപയായി

കൊച്ചി: ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസന്‍(72)ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരണ ശേഷം...

‘ചിരിയാണല്ലോ മനുഷ്യനുള്ളൊരു സമാധാനം’വൈറലായി കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം; കണ്ട് ചങ്ക് തകര്‍ന്നെന്ന് സഹോദരന്‍

കൊച്ചി: ലോകത്ത് നിന്ന് വിടപറഞ്ഞ് നാളുകളേറെക്കഴിഞ്ഞെങ്കിലും നടന്‍ കലാഭവന്‍ മണി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നാടന്‍ പാട്ടും ചാലക്കുടി വിശേഷങ്ങളുമായാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.