31.5 C
Kottayam
Friday, November 1, 2024

CATEGORY

Kerala

അമ്പതിനായിരം രൂപ വരെ ധനസഹായവുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന സഹകരണ സംഘം അംഗങ്ങള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് പദ്ധതിയുമായി സഹകരണ വകുപ്പ്. കേരള സഹകരണ അംഗ സമാശ്വാസ നിധി ഫണ്ടില്‍ നിന്നും അര്‍ഹരായവര്‍ക്കുള്ളവര്‍ക്കാണ് ധനസഹായ വിതരണം...

ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കൊവിഡ്; മദ്യം വാങ്ങാനെത്തിയവര്‍ ക്വാറന്റൈനില്‍ പോകാണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ജൂലൈ 23 മുതല്‍ 30...

പ്രേമം തലയ്ക്ക് പിടിച്ചു! പതിനാലുകാരനുമായി 18കാരി കടന്നു; ഒടുവില്‍ പോലീസ് പിടിയിലായതോടെ ഇരുവരും പറഞ്ഞത്

വൈപ്പിന്‍: കാണാതായ പതിന്നാലുകാരനെ പതിനെട്ടുകാരിയായ കാമുകിയോടൊപ്പം കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. മുളവുകാട്, ഞാറയ്ക്കല്‍ സ്റ്റേഷനിലെ പോലീസുകാര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ഈ മാസം അഞ്ചിനാണ്...

ഘെരാവോ ചെയ്യുന്നതിനിടെ തൃശൂരില്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍: തൃശൂരില്‍ വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘെരാവോ ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം ആത്മഹത്യാശ്രമം നടത്തിയത്. ഇദ്ദേഹത്തെ തൃശൂര്‍ ജനറല്‍...

പാലക്കാട് അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കൊവിഡ്; 10 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട്: അനാശാസ്യപ്രവര്‍ത്തനത്തിന് ലോഡ്ജില്‍ നിന്ന് അറസ്റ്റിലായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അസം സ്വദേശിനിയായ 35-കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാന്‍ സാധ്യത; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി അതിശക്തമായ മഴ തുടരാന്‍ സാധ്യത. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്...

ഏറ്റുമാനൂരില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു; ദുരിതാശ്വാസ ഡ്യൂട്ടിക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊവിഡ്

കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 60 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 45 പേര്‍ക്കും അതിരമ്പുഴയില്‍ 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഏറ്റുമാനൂര്‍ നഗരസഭ...

വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പോലീസിന്റെ അനുമതി നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുമതി നിര്‍ബന്ധമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാനുളള ചുമതല പോലീസിന് നല്‍കിയ സാഹചര്യത്തിലാണ് സ്റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച്...

എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു

കൊച്ചി: എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ലീലാമണിയമ്മ (71) ആണ് മരിച്ചത്. കൊവിഡ് പൊസിറ്റീവായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ലീലാമണിയമ്മ. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി...

കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മധ്യവയസ്‌കന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കാസര്‍ക്കോട്: പരപ്പ പട്ടളത്ത് കുത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തോടന്‍ചാലിലെ കീരി രവിയെന്ന് അറിയപ്പെടുന്ന രവിയെ(48) സംഭവം നടന്ന വീടിന്റെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.