കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ പെൺകുട്ടിയുടെ ഭർത്താവിൻ്റെ അറസ്റ്റ് വിലക്കി കേരള ഹൈക്കോടതി. മധ്യപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ്റെ അറസ്റ്റാണ് കോടതി ഒരുമാസത്തേക്ക് തടഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നാരോപിച്ച് ഇയാൾക്കെതിരെ ചുമത്തിയ...
മറയൂർ: ഇടുക്കി ജില്ലയിലെ മറയൂരിൽ നിന്നും തമിഴ്‌നാട്ടിലെ ഉടുമൽപ്പേട്ടയിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് ചിന്നാർ വനമേഖലയിൽ വെച്ച് കാട്ടാനയുടെ മുന്നിൽ കുടുങ്ങിയത്. റോഡിന്റെ വശത്ത് ശാന്തനായി നിൽക്കുകയാണെന്ന വ്യാജേനയാണ് വിരിക്കൊമ്പൻ എന്ന ആന...
കുവൈത്ത് സിറ്റി: മേഖലയെ യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായി. ഒരേസമയം ഒട്ടനവധി ക്രൂസ് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാൻ സൈന്യം കുവൈത്തിനെ ലക്ഷ്യമിട്ടത്....
പാലക്കാട്: നെന്മാറ കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിലാണ് നാടിനെ അത്ഭുതപ്പെടുത്തിയ മോഷണ സംഭവം നടന്നത്. പ്രദേശത്തെ സജീവ രാഷ്ട്രീയ പ്രവർത്തകയും ജനപ്രതിനിധി സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്ത ഒരാൾ തന്നെ ക്ഷേത്ര മോഷണക്കേസിൽ...
ഇടുക്കി: കളഞ്ഞുകിട്ടിയ ഒന്നര പവന്റെ മാലയും ലോക്കറ്റും തിരികെ നല്‍കി കാഞ്ഞാര്‍ നിവാസികളായ മൂവര്‍ സംഘം മാതൃകകാട്ടി. അറക്കുളം പന്ത്രണ്ടാംമൈല്‍ ലോറി സ്റ്റാന്‍ഡ് കുളിക്കടവില്‍നിന്നും ഏതാനും ദിവസം മുമ്പാണ് മൂന്നു യുവാക്കള്‍ക്ക് സ്വര്‍ണം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ്...
കോഴിക്കോട്: 39 വർഷം മുൻപ് രണ്ടു പേരെ കൊന്നതായി പ്രതി തന്നെ സ്റ്റേഷനിൽ എത്തി വെളിപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. 1986 ൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനൻ ആണെന്ന് അന്വേഷണ...
ഇടുക്കി: കൊളുക്കുമലയിലെ പ്രശസ്തമായ സിംഹപാറയിൽ സൂര്യോദയം കാണാനെത്തിയ വിനോദസഞ്ചാരി അഗാധമായ കൊക്കയിലേക്ക് ചാടി മരിച്ചു. ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് (25) ആണ് ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കൊക്കയിലേക്ക് എടുത്തുചാടിയത്.ബന്ധുക്കൾക്കൊപ്പം സൂര്യോദയം ആസ്വദിക്കാൻ...
കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും...