28.9 C
Kottayam
Sunday, May 26, 2024

CATEGORY

Kerala

ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കോട്ടാംപറമ്പില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വൈറസ് എങ്ങനെ ഈ മേഖലയില്‍ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായില്ല. നിലവില്‍ അഞ്ച് വയസിന്...

ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാര്‍; യുഡിഎഫിനെ നയിക്കുന്നതു ലീഗല്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: പാര്‍ട്ടി ഏതു ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറെന്നു കെ. മുരളീധരന്‍ എംപി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കും....

എറണാകുളം തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം

കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. അതേസമയം, തൊട്ടടുത്തുള്ള...

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു സ്ത്രീകള്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞു രണ്ടു സ്ത്രീകള്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെ കുരിശുമലയിലായിരുന്നു അപകടം. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും...

കൊല്ലം കോർപ്പറേഷൻ കയ്യാലയ്ക്കൽ ഡിവിഷനിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം, യു.ഡി.എഫ് പരാതി നൽകി

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ കയ്യാലയ്ക്കൽ ഡിവിഷനിൽ എൽ. ഡി.എഫ്. നേടിയത് ജനാധിപ ത്യമര്യാദകൾ ലംഘിച്ചുള്ള വിജയമാണെന്നും ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും മുസ്ലിം ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി...

പതിമൂന്നുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ നടത്താതെ സൂചി പുറത്തെടുത്തു! കൃത്യനിര്‍വ്വഹണത്തില്‍ വീണ്ടും വിസ്മയിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ആമാശയത്തില്‍ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് കൃത്യനിര്‍വഹണത്തില്‍ വീണ്ടും വിസ്മയിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഒ.ജി.ഡി എന്‍ഡോസ്‌കോപ്പി സെന്ററിലൂടെയാണ് ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുത്തത്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശസ്ത്രക്രിയയില്ലാതെ...

ശബരിമല ദർശനം:അയ്യപ്പഭക്തർക്ക് ആർ.ടി.പി .സി .ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ശബരിമല:ഡിസംബർ 26 ന് ശേഷം (മകരവിളക്ക് ഉത്സവ കാലത്ത് )ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് - 19 ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു...

യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റര്‍ പിണറായി വിജയന്‍?; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്

കോഴിക്കോട്: യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിച്ച് എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റര്‍...

തല്ലുകൊള്ളാനും കേസില്‍പ്പെടാനും മാത്രം യുവാക്കളെ ഉപയോഗിച്ചാല്‍ പോര; ഷാഫി പറമ്പില്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ വ്യത്യസ്ത അഭിപ്രായം പറയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിനു...

രണ്ടായിരത്തോളം സ്ത്രീകളെ സമൂഹമാധ്യമം വഴി ശല്യം ചെയ്ത മഞ്ചേരി സ്വദേശി പിടിയില്‍

മലപ്പുറം: രണ്ടായിരത്തോളം സ്ത്രീകളെ സമൂഹമാധ്യമം വഴി ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. മഞ്ചേരി സ്വദേശി സനോജിനെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തോളം സ്ത്രീകളെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍, വാട്സാപ്പ്...

Latest news