26.1 C
Kottayam
Wednesday, May 22, 2024

CATEGORY

Kerala

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. ആറ്റിങ്ങൽ ചെമ്പക മംഗലത്ത് രാത്രി പത്തു മണിയോടെയാണ് സംഭവം. ചെമ്പകമംഗലം സ്വദേശി വിഷ്ണു (30) ആണ് മരിച്ചത്. സുഹൃത്ത് വിമലിനെ...

പേയ്മെന്‍റ് റാണി,ബിജെപി ഏജൻ്റ്, ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്ന് കൊല്ലത്ത് പോസ്റ്റർ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കൊല്ലം ഡിസിസി പ്രസിഡന്‍റെ ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്‍റ് ആണെന്നാണ് വിര്‍ശനം. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....

കലാമിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നതെന്തിന്? കാരണം കേട്ട് ഞെട്ടി പോലീസ്‌

കൊച്ചി; മറൈന്‍ ഡ്രൈവിലെ എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച്‌ മലയാളികളുടെ കയ്യടി നേടിയ ശിവദാസന്‍ കൊല്ലപ്പെട്ടു. അതേസമയം കൊലയാളിയുടെ മൊഴികെട്ടു പോലീസ് പോലും ഞെട്ടിയിരിക്കുകയാണ്. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര...

ജയ്ശ്രീരാമില്‍ ബി.ജെ.പിയ്ക്കുള്ളിലും പൊട്ടിത്തെറി; ‘കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തി’പാര്‍ട്ടി കമ്മിറ്റിപോലും ചേരുന്നില്ലെന്നും വിമര്‍ശനം

പാലക്കാട്:തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടങ്ങളുണ്ടായില്ലെങ്കിലും വന്‍ നേട്ടമാണ് ഉണ്ടായതെന്ന സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അവകാശവാദങ്ങളില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി.പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തി വിജയം ആഘോഷിച്ച നടപടി അപക്വമാണെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന...

രചന നാരായണന്‍കുട്ടിയുടെ ജാതിയേത്? കിടിലന്‍ മറുപടിയുമായി താരം

സിനിമാ സീരിയൽ അഭിനേത്രിയും അവതാരകയുടെ തിളങ്ങിയ രചന നാരായണൻകുട്ടി മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് . ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ ഒരാൾ ജാതി എന്തെന്ന് ചോദ്യത്തിന് രചന നൽകിയ മറുപടി ചർച്ചയാവുന്നു. ഇടവേളയിൽ...

രണ്ടാം ദിവസവും പത്തുമണിക്കൂറിലധികം ചോദ്യം ചെയ്യല്‍ ,വിദേശയാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ സി.എം.രവീന്ദ്രന് നിര്‍ദ്ദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്ത് മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യംചെയ്തു. രാവിലെ 9.30 ഓടെ എൻഫോഴ്സ്മെന്റിന്...

സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ല, സൈബര്‍ വേട്ടക്കാരുടെ ഉദ്ദേശമെന്തെന്ന് അഡ്വ. വിബിത ബാബു,വിതുമ്പലോടെ വൈറല്‍ സ്ഥാനാര്‍ത്ഥി(വീഡിയോ കാണാം)

പത്തനംതിട്ട: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ സമയം മുതല്‍ വലിയ ചര്‍ച്ചയായി മാറിയ സ്ഥാനാര്‍ത്ഥിയാണ് പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനില യു.ഡി.ഫ് സാരഥിയായിരുന്ന അഡ്വ.വിബിതാ ബാബു.വൈറല്‍ സ്ഥാനാര്‍ത്ഥിയായി മുഖ്യധാരാ മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചതോടെ മല്ലപ്പള്ളിയിലെ മത്സരം സംസ്ഥാനമൊട്ടാകെ...

പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്;എല്‍.ഡി.എഫിനെയും പിണറായിയെയും അഭിനന്ദിച്ച് നടന്‍ ദേവന്‍

കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെ എല്‍.ഡി.എഫിനെ അഭിനന്ദിച്ച് നടനും കേരള പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ദേവന്‍.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. താനുമായി അടുത്തിടപ്പെട്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു....

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും, മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോ വൈറസ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വൈറസ് വ്യാപനം കൂടുമ്പോള്‍ മരണ നിരക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ വന്‍...

Latest news