33.4 C
Kottayam
Saturday, May 4, 2024

CATEGORY

Kerala

കൊല്ലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയ പോളിംഗ് ഓഫിസറെ പുറത്താക്കി

കൊല്ലം: മദ്യപിച്ചു ബഹളമുണ്ടാക്കിയ പോളിംഗ് ഓഫിസറെ പുറത്താക്കി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല കമുകിന്‍കോട് മൂലംകുഴി അങ്കണവാടി ബൂത്തിലെ പോളിംഗ് ഓഫീസറെയാണു മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. രാത്രി മദ്യപിച്ച ബഹളമുണ്ടാക്കിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍...

കെ എം ഷാജിക്കെതിരായ വിജിലൻസ് കേസിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടിൻ്റെ മൊഴിയെടുക്കുന്നു

കണ്ണൂർ: അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരായ വിജിലൻസ് കേസിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടുക്കുന്നു. കണ്ണൂർ അഞ്ചുതെങ്ങിലെ വീട്ടിലെത്തിയാണ് വിജിലൻസ് മൊഴിയെടുക്കുന്നത്. അഴീക്കോട്...

മാസ്‌കില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം; പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റി

കൊല്ലം: പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം. രാവിലെ പോളിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ജോലിക്കെത്തിയ ഉദ്യോഗസ്ഥ സിപിഎമ്മിന്റെ...

എസ് അച്യുതാനന്ദന്‍ ഇത്തവണ വോട്ട് ചെയ്യില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വോട്ട് രേഖപ്പെടുത്തില്ല. വി.എസിനും കുടുംബത്തിനും പുന്നപ്രയിലാണ് വോട്ടുള്ളത്. എന്നാല്‍ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹത്തിന് അനാരോഗ്യം മൂലം യാത്ര ചെയ്യാന്‍ സാധിക്കില്ല. യാത്രകള്‍ ഒഴിവാക്കണമെന്ന്...

കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട്ട് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ആക്രമികള്‍ വീടിന് നേരെ സ്‌ഫോടക വസ്തു...

വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം. പുതുപ്പറമ്പില്‍ മത്തായി(90) ആണ് മരിച്ചത്. വോട്ട് ചെയ്തതിന് പിന്നാലെ...

ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്; 6.08 ശതമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ശക്തമായ പോളിംഗ്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. ആദ്യമണിക്കൂറില്‍ 6.08 ശതമാനത്തിലേറെ പോളിംഗ് നടന്നു. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ട്...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദര്‍ശനത്തിന് തുടക്കമായി

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദര്‍ശനത്തിന് തുടക്കമായി. പുലര്‍ച്ചെ 4.30ന് ശ്രീകോവില്‍ നട തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തെത്തിയ ഭക്തര്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. കിഴക്കേ ഗോപുരനടയിലൂടെ...

പെരുമ്പാവൂരില്‍ കിടക്ക നിര്‍മാണ കമ്പനിക്ക് തീപിടിച്ചു

പെരുമ്പാവൂര്‍: പീച്ചനാംമുകളില്‍ കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീപിടിച്ചു. പുലര്‍ച്ചെ 3.30നായിരുന്നു തീപിടിത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍, മുവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്ന് 3 യൂണിറ്റ് ഫയര്‍ഫോഴ്സെത്തി...

ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി

ആലപ്പുഴ: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. ആലപ്പുഴ നഗരസഭാ സീ വ്യൂ വാര്‍ഡിലെ രണ്ട് ബൂത്തുകളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. കൊല്ലം തഴവ കുതിരപ്പന്തി എല്‍പിഎസ്...

Latest news