31.7 C
Kottayam
Thursday, April 25, 2024

CATEGORY

Kerala

കർഷക സമരം, അഭിഭാഷകർക്ക് പിന്നാലെ പിന്തുണയുമായി ഡോക്ടർമാരും

ഡൽഹി : കർഷക സമരത്തിന് പിന്തുണ അറിയിച്ച് അഭിഭാഷകന്മാർ വന്നതിനു പിന്നാലെ കർഷകർക്ക് പിന്തുണയുമായി ഡോക്ടർമാരും. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും സജീവവമാണ്. ഉത്തര്‍പ്രദേശ് മീററ്റില്‍...

കെ.എസ്.എഫ്.ഇ റെയ്ഡിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം:കെ.എസ്.എഫ്.ഇയിലെ വ്യാപക വിജിലൻസ് റെയ്ഡിൽ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതായി റെയ്ഡെ്ന്ന് മുഖപത്രം. റെയ്ഡിലെ അനൗചിത്യം ധനമന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതാണ്. ധനവകുപ്പിനെ ഇരുട്ടിൽ...

കോവിഡ് രോഗികളെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് തടഞ്ഞ് നിർത്തി ആക്രമണം

ചെറുപുഴ: കോവിഡ് പോസിറ്റിവായ അന്തര്‍സംസ്ഥാന തൊഴിലാളികളെ മുണ്ടയാട് ഫസ്​റ്റ്​ ലൈന്‍ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെയും സ്​റ്റാഫ് നഴ്‌സിനെയും ആക്രമിച്ചതായി പരാതി. സംഭവത്തില്‍ പാണപ്പുഴ സ്വദേശികളായ രാഹുല്‍ (23), ജിജേഷ് (27),...

സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യത; കനത്ത മഴ, ബുധനാഴ്ച ഇടുക്കിയിൽ റെഡ് അലർട്ട്

കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു . ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകും. ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കി. ബുധനാഴ്ച ഇടുക്കി ജില്ലയില്‍...

സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്, രക്ഷകനായത് ആല്‍ബിനോ ഗോമസ്

പനജി: ഐഎസ്‌എല്ലില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ പെനല്‍റ്റി സേവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപകുതിയിലും ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഇരു ടീമുകളും സമനിലയില്‍...

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച്‌ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരിക്കുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്ബ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്‍്റെയും നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ്...

കോട്ടയം ജില്ലയില്‍ 399 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 399 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 393 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ...

രണ്ടു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 8...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം...

32 വര്‍ഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് തപാല്‍പ്പെട്ടി ചിഹ്നത്തില്‍

മലപ്പുറം: 32 വര്‍ഷം പോസ്റ്റുമാനായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് തപാല്‍പെട്ടി ചിഹ്നത്തില്‍. മലപ്പുറം കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കല്‍കുണ്ടില്‍ നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യൂസാണ് തപാല്‍പെട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. കല്‍ക്കുണ്ടില്‍ 1978ല്‍...

Latest news