EntertainmentKeralaNews

രചന നാരായണന്‍കുട്ടിയുടെ ജാതിയേത്? കിടിലന്‍ മറുപടിയുമായി താരം

സിനിമാ സീരിയൽ അഭിനേത്രിയും അവതാരകയുടെ തിളങ്ങിയ രചന നാരായണൻകുട്ടി മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് . ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ ഒരാൾ ജാതി എന്തെന്ന് ചോദ്യത്തിന് രചന നൽകിയ മറുപടി ചർച്ചയാവുന്നു.

ഇടവേളയിൽ ആരാധകരുമായി ഇൻസ്റ്റഗ്രാം ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ഒരു ജാതിവിഭാഗത്തിന്റെ പേര് പറഞ്ഞാണ്, രചന ആ വിഭാഗത്തിലാണോ എന്ന് ചോദ്യം ഉയർന്നത്. ”മനുഷ്യനായാണ് ജനിച്ചതും വളർന്നതുമെന്നാണ് രചന നൽകിയ മറുപടി”. രചനയുടെ മറുപടിക്ക് കയ്യടിക്കുവാണ് സോഷ്യൽ മീഡിയ.

പ്രായം എത്രയെന്ന ചോദ്യത്തിന് ഗൂഗിൾ പറയുന്നത് 37 എന്നായിരുന്നു രചന കൊടുത്ത ഉത്തരം. തൃശ്ശിവപേരൂർ ക്ലിപ്തമാണ്‌ രചനയുടെ റിലീസ് ചെയ്ത ഏറ്റവും അടുത്ത ചിത്രം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button