24.5 C
Kottayam
Monday, May 20, 2024

CATEGORY

Kerala

സുധീഷ് വധം: കൊലയ്ക്ക് മുൻപ് പ്രതികൾ ട്രയൽ നടത്തി

തിരുവനന്തപുരം: പോത്തൻകോട് യുവാവിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും പ്രതികൾക്ക് സഹായം ചെയ്തു നൽകിയ മൂന്ന് പേരുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ...

ഇരുപതിലധികം യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒടുവില്‍ 21കാരി വിരിച്ച വലയില്‍ കുടുങ്ങി

നെടുങ്കണ്ടം: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401 കല്ലുപറമ്പില്‍ ആരോമല്‍ (22) ആണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്....

തിരുവനന്തപുരത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് മകള്‍

തിരുവനന്തപുരം: നേമത്ത് വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനം മൂലമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍. ആര്‍മി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ ബിജുവിന്റെ ഭാര്യ ദിവ്യയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ...

കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കും; മന്ത്രി പി രാജീവ്

കൊച്ചി: കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും...

ശബരിമല പരമ്പരാഗത പാത തുറന്നു; സന്നിധാനത്ത് മുറിയെടുത്ത് താമസിക്കാം; നടപ്പന്തലില്‍ വിരിവെയ്ക്കാന്‍ അനുമതിയില്ല

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ പരമ്പരാഗത പാത വഴി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ കടത്തിവിട്ടു തുടങ്ങി. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി രാത്രി എട്ട് വരെയാണ് തീര്‍ത്ഥാടകരെ കടത്തിവിടുക. പമ്പയില്‍ നിന്ന് നീലിമല...

സ്വപ്നം അഭിഭാഷകവൃത്തി, അമ്മയുടെ ഉള്ളിലെ ആഗ്രഹത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് ഒടുവില്‍ ടിന്റോ കുഞ്ഞുമോന്‍ എത്തിയത് ജനിച്ച അതേ ആശുപത്രിയില്‍ ഡോക്ടറായി; നഴ്സായി ഒപ്പം അമ്മയും

അമ്പലപ്പുഴ: അഭിഭാഷകവൃത്തി സ്വപ്നം കണ്ട ടിന്റോ കുഞ്ഞുമോന്‍ അമ്മയുടെ ആഗ്രഹത്തിനും സ്വപ്നത്തിനും മുന്‍തൂക്കം നല്‍കി ഡോക്ടറായി. ടിന്റോ ജനിച്ച അതേ ആശുപത്രിയിലാണ് ഡോക്ടറായി സേവനം അനുഷ്ടിക്കുന്നത്. നഴ്സായി അമ്മ അമ്പിളിയും കൂടെയുണ്ട്. തോട്ടപ്പള്ളി...

നാലാഞ്ചിറയില്‍ ബൈക്ക് വെച്ച് നടന്നുപോയി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി; അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായതായി പരാതി. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഋതുഗാമി (32) യെ ആണ് രണ്ടു ദിവസമായി കാണാതായത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ്...

നമ്പറില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസം, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍, അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്

കൊല്ലം: നമ്പറില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം നടത്തുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍. കാര്യറ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. രൂപവും നിറവും മാറ്റിയ...

കസ്തൂരി രംഗന്‍: അന്തിമ വിജ്ഞാപനം ഉടന്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടന്‍. ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയുടെ പരിതിയില്‍ നിന്ന് ഒഴിവാക്കും....

സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയര്‍ ഡെവലപ്മെന്റ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയര്‍ ഡെവലപ്മെന്റ് മിഷന്‍ രൂപീകരിക്കുക, പഠനം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി...

Latest news